"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ലോകം ഭീതിയിൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം ഭീതിയിൽ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>
ലോകം ഭീതിയിൽ
ലോകം ഭീതിയിൽ
വിജനമാം വഴികളáം ബ¹ിŸ കടകളáം
വിജനമാം വഴികളും ബന്ധിച്ച കടകളും
േലാകം ഭീതിതൻ മുൾമുനയിൽ
ലോകം ഭീതിതൻ മുൾമുനയിൽ
അതിർ³ികൾ ബ¹ിŸá, രാജžൾ ബ¹ിŸá
അതിർത്തികൾ ബന്ധിച്ചു, രാജ്യങ്ങൾ ബന്ധിച്ചു
’പതിേരാധ³ിനായ്ഒºുേചരാൻ
പ്രതിരോധത്തിനായ് ഒന്നുചേരാൻ
ശു’ശൂഷാരംഗžൾ ’പതിേരാധ³ിനായ്
 
നി’ദാവിഹീനമായ് ഒരുമിŸá
ശുശ്രൂഷാരംഗങ്ങൾ പ്രതിരോധത്തിനായ് 
മാലിനമുമായ്ശാ½മായ് േലാകം
നിദ്രാവിഹീനമായ്  ഒരുമിച്ചു
നി’ദയിേലേÍാ വഴുതിവീണു
മാലിന്യമുക്തമായ് ശാന്തമായ്  ലോകം
പരിØിതിേപാലും മൂകമായി
നിദ്രയിലേക്കല്ലോ വഴുതിവീണു  
ഭവനžൾേപാലും ബ¹ന³ിൽ
 
േലാകെ³ഒºാെക ഭീതിയിൽ നിർ³ിയ
പരിസ്ഥിതിപോലും മൂകമായി  
ഈവിഷബാധ എºു നീžും ?
ഭവനങ്ങൾപോലും ബന്ധനത്തിൽ
ഒരുമാർഗം മാ’തേമ രയുÎâ
ലോകത്തെ ഒന്നാകെ ഭീതിയിൽ നിർത്തിയ
അണിേചർെºാരുമിŸ്െപാരുതിേനടാം
ഈ വിഷബാധ എന്നു നീങ്ങും ?
ഒരുമയാേണËവും മികŸ ’പതിേരാധം
 
ഒരുമിാം ’പവർ³ിാം േലാക³ിനായ്
ഒരുമാർഗം മാത്രമേ രക്ഷയുള്ളൂ
വീ§ിലിരിാം സുരിതരാകാം
അണിചേർന്നൊരുമിച്ച് പൊരുതിനേടാം
ഈേരാഗെ³ഒºാെക തുടŸáനീാം
ഒരുമയാണേറ്റവും മികച്ച പ്രതിരോധം
ഒരുമിക്കാം പ്രവർത്തിക്കാം ലോകത്തിനായ്
 
വീട്ടിലിരിക്കാം സുരക്ഷിതരാകാം
ഈ രോഗത്തെ ഒന്നാകെ തുടച്ചുനീക്കാം
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

20:56, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം ഭീതിയിൽ

ലോകം ഭീതിയിൽ
വിജനമാം വഴികളും ബന്ധിച്ച കടകളും
ലോകം ഭീതിതൻ മുൾമുനയിൽ
അതിർത്തികൾ ബന്ധിച്ചു, രാജ്യങ്ങൾ ബന്ധിച്ചു
പ്രതിരോധത്തിനായ് ഒന്നുചേരാൻ

ശുശ്രൂഷാരംഗങ്ങൾ പ്രതിരോധത്തിനായ്
നിദ്രാവിഹീനമായ് ഒരുമിച്ചു
മാലിന്യമുക്തമായ് ശാന്തമായ് ലോകം
നിദ്രയിലേക്കല്ലോ വഴുതിവീണു

പരിസ്ഥിതിപോലും മൂകമായി
ഭവനങ്ങൾപോലും ബന്ധനത്തിൽ
ലോകത്തെ ഒന്നാകെ ഭീതിയിൽ നിർത്തിയ
ഈ വിഷബാധ എന്നു നീങ്ങും ?

ഒരുമാർഗം മാത്രമേ രക്ഷയുള്ളൂ
അണിചേർന്നൊരുമിച്ച് പൊരുതിനേടാം
ഒരുമയാണേറ്റവും മികച്ച പ്രതിരോധം
ഒരുമിക്കാം പ്രവർത്തിക്കാം ലോകത്തിനായ്

വീട്ടിലിരിക്കാം സുരക്ഷിതരാകാം
ഈ രോഗത്തെ ഒന്നാകെ തുടച്ചുനീക്കാം

 

ഹൃദ്യ വിനോദ്
8 A സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത