"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
     മാമലകളും പുൽമേടുകളും വന നിരകളും കണ്ടൽ കാടുകളുമൊക്കെയായി ജൈവ വൈവിധ്യം നഷ്ടപ്പെടാതെ നിലനിർത്താൻ നമുക്ക് കഴിയുന്നത് കൊണ്ടാണ് മലിനീകരണ ഭീഷണി ഇവിടെ താരതമ്യേന കുറഞ്ഞിരിക്കുന്നത്. പക്ഷേ മലിനീകരണ തോത് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നമുക്ക് വലിയ ആശങ്കകളാണ്ട് ഉണ്ടാവുന്നത്.പരിസ്ഥിതിക്കേൽപ്പിക്കുന്ന ക്ഷതങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്.

       ഇവിടങ്ങളിലെല്ലാം മരം നട്ട് പിടിപ്പിച്ച് ഹരിതാഭമാക്കാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും. അതു വഴി മാനവരാശിയുടെ നിലനിൽപ്പിനും അത് സഹായകമാവും. അതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ പരിസ്ഥിതി ദിനാചരണം പ്രചോദനമാവട്ടെ.

{{BoxBottom1
| പേര്= ദയ.എം
| ക്ലാസ്സ്=  7B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ദേശമിത്രം യു.പി.സ്കൂൾ,ചേടിച്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13453
| ഉപജില്ല=ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:49, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

          പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.
                                             വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.വാർത്താവിനിമയത്തിനും മറ്റ് ജീവിതാവശ്യങ്ങൾക്കും പരിമിതമായ തോതിലുള്ള വനനശീകരണവും കുന്നിടിക്കലും മറ്റും വേണ്ടിവരുന്നുണ്ട്. പരിമിതമായ തോതിലുള്ള അത്തരം പ്രവർത്തനങ്ങൾ പുരോഗതിയുടെ ഭാഗമായി നമുക്ക് ഒഴിവാക്കാനാവില്ല. എന്നാൽ സ്വാർത്ഥലാഭത്തിന് കച്ചവട മനസ്ഥിതിയോടെ മാത്രം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരും ഉണ്ട്.
   മാമലകളും പുൽമേടുകളും വന നിരകളും കണ്ടൽ കാടുകളുമൊക്കെയായി ജൈവ വൈവിധ്യം നഷ്ടപ്പെടാതെ നിലനിർത്താൻ നമുക്ക് കഴിയുന്നത് കൊണ്ടാണ് മലിനീകരണ ഭീഷണി ഇവിടെ താരതമ്യേന കുറഞ്ഞിരിക്കുന്നത്. പക്ഷേ മലിനീകരണ തോത് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നമുക്ക് വലിയ ആശങ്കകളാണ്ട് ഉണ്ടാവുന്നത്.പരിസ്ഥിതിക്കേൽപ്പിക്കുന്ന ക്ഷതങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്.
     ഇവിടങ്ങളിലെല്ലാം മരം നട്ട് പിടിപ്പിച്ച് ഹരിതാഭമാക്കാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും. അതു വഴി മാനവരാശിയുടെ നിലനിൽപ്പിനും അത് സഹായകമാവും. അതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ പരിസ്ഥിതി ദിനാചരണം പ്രചോദനമാവട്ടെ.
ദയ.എം
7B ദേശമിത്രം യു.പി.സ്കൂൾ,ചേടിച്ചേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം