"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ എന്ന ദുഃഖം
| തലക്കെട്ട്=         പരിസ്ഥിതി 
| color= 4
| color=         2
}}
}}
      കൊറോണ   വൈറസ് കാരണം നമ്മുടെ ലോകം തന്നെ മാറി മറിഞ്ഞു . കൊറോണ വൈറസ് കാരണം പല ജനങ്ങളുടെ യും ജീവൻ നഷ്ടമായി. കൊറോണ വൈറസ് നമുക്ക് ദുഃഖം നൽകി. നമ്മൾ ഒത്തു ചേർന്ന് നിന്നാൽ മാത്രമേ വൈറസിനെ നശിപ്പിക്കാനാകൂ. എല്ലാവരും ഈ വൈറസിനെ ജാഗ്രതയോടെ നേരിടണം. നമ്മൾ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിച്ചാൽ മാത്രമേ ഈ വൈറസിനെ തടയാനാകൂ... എല്ലാവരും സുരക്ഷിതരായി വീട്ടിൽ ഇരിക്കുക. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തു ഇറങ്ങാവൂ.. കുട്ടികളും പ്രായമായവരും ആണ് ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ടത്.... സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകുക.. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം അടച്ചു പിടിക്കുക. അനാവശ്യ ആശുപത്രി സന്ദര്ശനങ്ങൾ ഒഴിവാക്കുവാ. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നി ഭാഗങ്ങളിൽ തൊടരുത്.. രോഗിയെ ശു സ്രൂ ഷി ക്കുന്ന മുറിയിൽ ആവശ്യത്തുനു വായു സഞ്ചാരം ഉണ്ടായിരിക്കണം. ഇത്തരം കാര്യങ്ങൾ പാലിക്കുന്നത് കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയും. നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ തന്നെയാണ്. ആ ജീവിതം നമുക്ക് രക്ഷിക്കാനും കഴിയും നശിപ്പിക്കാനും കഴിയും.. അത് എന്ത് വേണമെന്ന് നമ്മൾ തന്നെ തീരുമാനിക്കുക... 🙏🙏  ........    ...
<center> <poem>
 
വായുവോ ധാരയോ പൂഴിയോയെന്നില്ലാ    
തങ്ങുനാശം വിതയ്ക്കുന്നു മാനുഷർ .  
പുഴയോ നദിയോയങ്ങുകൺമറയത്തായ്  
അവിടങ്ങുമിതാ കൂറ്റൻ കെട്ടിടങ്ങൾ.
കിളികൾതൻ കളകളാരവങ്ങൾ നിലച്ചിരിപ്പൂ
കാടും ചെടിയും മാനുഷ കെെകളാ‍ൽ
ചെത്തിയപ്പോൾ ഇല്ലാതായിരിപ്പൂ അവർ;
പ്രകൃതി  തൻ രമണീയ നാദങ്ങൾ.
എങ്ങോപോയ് മറഞ്ഞിരിപ്പൂ മനുഷ്യത്വം
കഴുകനെ പോലവൻ ധനത്തിനുപിന്നാലെ
ചീറിപ്പായുന്നു ചുറ്റുമൊന്നും കാണാതെ
ലോകമിതെത്ര കാണണം?
ഗോളമീ പ്രകൃതിയേ‍ൽക്കുന്ന പ്രഹരം 
നമുക്കുതൻ വിപത്തെന്നോർക്കുക
പടുത്തുയർത്തുക നമ്മുടെ പരിസ്ഥിതിയെ
വീണ്ടെടുക്കുകയാസൗന്ദര്യമാധുരിയെ.  
പ്രകൃതിതൻ അമ്മയാണു മാലോകരേ ,
അമ്മയെ കാക്കുക തൻ ദൗത്യവും .  
കെെ കോ‍ർത്തിടാമീ ഭൂമിയെ കാത്തിടാൻ
ശബ്ദമുയർത്തിടാമീ ഭൂമിയെ വീണ്ടെടുക്കാൻ.  
കാടും കാട്ടരുവികളും പുന:സൃഷ്ടിക്കാം
വാടിയ ചെറുജീവനുകളെ തൊട്ടുണർത്താം
അല്ലെങ്കിലൊരു സമഗ്ര വിനാശത്തിനു 
നാം തന്നെ കാരണമാകുമെന്നോ‌‍ർക്കുക.                                          
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനുഗ്രഹ രാജേഷ്.
| പേര്= ആൻസി എച്ച് വർഗ്ഗീസ് 
| ക്ലാസ്സ്= 4 C
| ക്ലാസ്സ്=   XII A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ    
| സ്കൂൾ=         നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ കോഡ്= 43044
| സ്കൂൾ കോഡ്= 43044
| ഉപജില്ല=തിരുവനന്തപുരം നോർത്ത്  
| ഉപജില്ല=       തിരുവനന്തപുരം നോർത്ത്
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം
| തരം=     കവിത
| color=4
| color=     2
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

16:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

വായുവോ ധാരയോ പൂഴിയോയെന്നില്ലാ
തങ്ങുനാശം വിതയ്ക്കുന്നു മാനുഷർ .
പുഴയോ നദിയോയങ്ങുകൺമറയത്തായ്
അവിടങ്ങുമിതാ കൂറ്റൻ കെട്ടിടങ്ങൾ.
കിളികൾതൻ കളകളാരവങ്ങൾ നിലച്ചിരിപ്പൂ
കാടും ചെടിയും മാനുഷ കെെകളാ‍ൽ
ചെത്തിയപ്പോൾ ഇല്ലാതായിരിപ്പൂ അവർ;
പ്രകൃതി തൻ രമണീയ നാദങ്ങൾ.
എങ്ങോപോയ് മറഞ്ഞിരിപ്പൂ മനുഷ്യത്വം
 കഴുകനെ പോലവൻ ധനത്തിനുപിന്നാലെ
ചീറിപ്പായുന്നു ചുറ്റുമൊന്നും കാണാതെ
ഈ ലോകമിതെത്ര കാണണം?
ഗോളമീ പ്രകൃതിയേ‍ൽക്കുന്ന പ്രഹരം
 നമുക്കുതൻ വിപത്തെന്നോർക്കുക
പടുത്തുയർത്തുക നമ്മുടെ പരിസ്ഥിതിയെ
വീണ്ടെടുക്കുകയാസൗന്ദര്യമാധുരിയെ.
 പ്രകൃതിതൻ അമ്മയാണു മാലോകരേ ,
അമ്മയെ കാക്കുക തൻ ദൗത്യവും .
കെെ കോ‍ർത്തിടാമീ ഭൂമിയെ കാത്തിടാൻ
 ശബ്ദമുയർത്തിടാമീ ഭൂമിയെ വീണ്ടെടുക്കാൻ.
കാടും കാട്ടരുവികളും പുന:സൃഷ്ടിക്കാം
വാടിയ ചെറുജീവനുകളെ തൊട്ടുണർത്താം
 അല്ലെങ്കിലൊരു സമഗ്ര വിനാശത്തിനു
 നാം തന്നെ കാരണമാകുമെന്നോ‌‍ർക്കുക.

ആൻസി എച്ച് വർഗ്ഗീസ്
XII A നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത