"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ എവിടെപ്പോയി ആ ശാലീന സൗന്ദര്യംവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ എവിടെപ്പോയി ആ ശാലീന സൗന്ദര്യംവം എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ എവിടെപ്പോയി ആ ശാലീന സൗന്ദര്യംവം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:10, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
എവിടെപ്പോയി ആ ശാലീന സൗന്ദര്യം
പച്ചപ്പാർന്ന പട്ടുമെത്തയിൽ കിടക്കുന്ന ഒരു കൊച്ചു ഗ്രാമം ആയിരുന്നു എൻറെ കേരളം. പക്ഷേ ഈ ശാലീന സൗന്ദര്യം എവിടെയോ മാഞ്ഞുപോയിരിക്കുന്നു. മഴമേഘങ്ങൾക്ക് ഇടയിൽ കൂടി പോലും നോക്കിയാൽ കാണാമായിരുന്നു , പച്ചപ്പാർന്ന പാടങ്ങളും, പിന്നെ കാറ്റത്ത് തലയാട്ടി നിൽക്കുന്ന വൃക്ഷങ്ങളും . ഇങ്ങനെ നീണ്ടു നീണ്ടു കിടക്കുന്നത് ആയിരുന്നുഎൻറെ കേരളത്തിൻറെ സൗന്ദര്യം. ഇന്ന് കേരളം ആകെ മാറിയിരിക്കുന്നു. പച്ചപ്പാർന്ന പാടങ്ങൾക്ക് പകരം കെട്ടിടങ്ങൾ ഉയർന്നു .തെളിനീർ ഒഴുകിയിരുന്ന പുഴകൾക്ക് പകരം അഴുക്കുചാലുകൾ ഒഴുകുന്നു. കാറ്റത്ത് തലയാട്ടി നിന്നിരുന്നവൃക്ഷങ്ങൾ ഒന്നും ഒന്നും ഇന്ന് കാണാനില്ല . എവിടെപ്പോയി ശാലീന സൗന്ദര്യം. മനുഷ്യനെന്ന ദുരാഗ്രഹി പണത്തിനും സമ്പത്തിനും വേണ്ടി നശിപ്പിച്ചത് ഈ കൊച്ചു കേരളത്തിൻറെ ശാലീന സൗന്ദര്യംആണ്. കേരളത്തെ നമുക്ക് തിരികെ കൊണ്ടുവരണം .അതിനുവേണ്ടി നമ്മൾ മനുഷ്യർ എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം .പ്രകൃതി അമ്മയാണ്. ആ അമ്മയെ നശിപ്പിക്കരുത്. മനുഷ്യർ കാണിക്കുന്ന ക്രൂരതകളുടെ ഫലം പിന്നീട് മനുഷ്യർ തന്നെ അനുഭവിക്കേണ്ടിവരും. അതിനുദാഹരണമാണ് നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മഹാവ്യാധിയും . ഓർക്കുക വല്ലപ്പോഴും .നാം ചെയ്തിരുന്ന തെറ്റുകളുടെ ഫലമാണ് ഈ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ .പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത് അത് ഈ സ്നേഹനിധിയായ അമ്മയെ ഇല്ലാതാക്കും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം