"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കൊതുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:47, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊതുക്


കതകു തുറന്നി-
ട്ടിതിലേ എത്തി
വെറുതെ മൂളും
വമ്പത്തി!
മുതുകത്തല്പ-
മിടം കണ്ടെത്തി
പതിയെയിറക്കി
ചെറു സൂചി!
കൊതി തീർത്തപ്പോൾ
വേഗം പാറി
മുതുകു ചൊറിഞ്ഞു
ഞാൻ നീറി!

 




അദ്വൈത്. വി. എസ്
2A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത