"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/നല്ലവനായ രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gkvhsayira (സംവാദം | സംഭാവനകൾ) No edit summary |
Gkvhsayira (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= നല്ലവനായ രാക്ഷസൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= നല്ലവനായ രാക്ഷസൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<Br> | <Br> | ||
<font color="blue"><b> | |||
മലയുടെ താഴ്വാരത്തിലാണ് ഗുപ്തി ഗ്രാമം അവിടെ കുറേ മനുഷ്യർ താമസിച്ചിരുന്നു.ഒരിക്കൽ ഒരു സന്യാസി ആ ഗ്രാമത്തിലൂടെ പോകുന്ന വഴിക്ക് | മലയുടെ താഴ്വാരത്തിലാണ് ഗുപ്തി ഗ്രാമം അവിടെ കുറേ മനുഷ്യർ താമസിച്ചിരുന്നു.ഒരിക്കൽ ഒരു സന്യാസി ആ ഗ്രാമത്തിലൂടെ പോകുന്ന വഴിക്ക് | ||
ഒരു ആൾക്കൂട്ടം കണ്ടു അവിടെ ഒരു സ്ത്രീ ഇരുന്നു കരയുന്നതും കണ്ടു ''ഹയ്യോ എന്റെ ഭർത്താവിനെ കാണാനില്ല'' എന്നു പറഞ്ഞാണു കരഞ്ഞിരുന്നത് സന്യാസി ചോദിച്ചു എന്തിനാണു കരയുന്നത് "ഇവളുടെ ഭർത്താവിനെ രാക്ഷസൻ പിടിച്ചു കൊണ്ടു പോയി " സന്യാസി ചോദിച്ചു ഏതു രാക്ഷസൻ? മലമുകളിൽ താമസിക്കുന്ന രാഷസൻ ഇതിപ്പൊ നൂറാമത്തെ ആളെയാണ് രാക്ഷസൻ പിടിക്കുന്നത് സന്യസി പറഞ്ഞു നിങ്ങൾക്കെല്ലാർക്കും കൂടെ അവനെ തോൽപ്പിക്കാൻ പറ്റില്ലേ ?അവർ പറഞ്ഞു അതു പറ്റില്ല അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല പണ്ട് വനദേവത ശപിച്ച ഒരു വേട്ടക്കാരനാണ് അവൻ അവനെ തോൽപ്പിക്കാൻ ഒരു വഴിയുമില്ലേ സന്യാസി ചോദിച്ചു ? | ഒരു ആൾക്കൂട്ടം കണ്ടു അവിടെ ഒരു സ്ത്രീ ഇരുന്നു കരയുന്നതും കണ്ടു ''ഹയ്യോ എന്റെ ഭർത്താവിനെ കാണാനില്ല'' എന്നു പറഞ്ഞാണു കരഞ്ഞിരുന്നത് സന്യാസി ചോദിച്ചു എന്തിനാണു കരയുന്നത് "ഇവളുടെ ഭർത്താവിനെ രാക്ഷസൻ പിടിച്ചു കൊണ്ടു പോയി " സന്യാസി ചോദിച്ചു ഏതു രാക്ഷസൻ? മലമുകളിൽ താമസിക്കുന്ന രാഷസൻ ഇതിപ്പൊ നൂറാമത്തെ ആളെയാണ് രാക്ഷസൻ പിടിക്കുന്നത് സന്യസി പറഞ്ഞു നിങ്ങൾക്കെല്ലാർക്കും കൂടെ അവനെ തോൽപ്പിക്കാൻ പറ്റില്ലേ ?അവർ പറഞ്ഞു അതു പറ്റില്ല അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല പണ്ട് വനദേവത ശപിച്ച ഒരു വേട്ടക്കാരനാണ് അവൻ അവനെ തോൽപ്പിക്കാൻ ഒരു വഴിയുമില്ലേ സന്യാസി ചോദിച്ചു ? | ||
വരി 11: | വരി 12: | ||
രാക്ഷസൻ ചോദിച്ചു കറി വയ്ക്കുന്നത് എങ്ങനെയാ സന്യാസി പറഞ്ഞു കറിവയ്ക്കാൻ പച്ചക്കറി വേണം ദാ ഈ വിത്തു വിതച്ചോളൂ പച്ചക്കറി ഉണ്ടാകുമ്പോൾ എന്നെ കറി വച്ചു കൊള്ളൂ രാക്ഷസൻ നിലമൊരുക്കി പച്ചക്കറിവിത്തു കൾ വിതച്ചു അങ്ങനെ അവൻ ഒന്നാമത്തെ നൻമ ചെയ്തു പിന്നീട് സന്യാസി പച്ചക്കറികൾക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു അങ്ങനെ രാക്ഷസൻ രണ്ടാമതു ഒരു നൻമ കൂടി ചെയ്തു അതിനിടയിൽ രാക്ഷസനും സന്യാസിയും കൂട്ടുകാരായി പച്ചക്കറി കായ്ച്ച ശേഷം അധികം വന്ന പച്ചക്കറി ദാനം ചെയ്യാൻ പറഞ്ഞു കൊമ്പുകളും ദംഷ്ട്രയുമെല്ലാം രണ്ടു നൻമയിൽ മാഞ്ഞു പോയി മൂന്നാമതു നൻമ കൂടി ചെയ്തപ്പോൾ അവന് ശാപമോശം ലഭിച്ചു നല്ലവനായ രാഷസൻ സന്യാസിയോട് നന്ദി പറഞ്ഞ് നല്ലവനായി ജീവിച്ചു ഇതറിഞ്ഞ ജനങ്ങളും സന്യാസിയോട് നന്ദി പറഞ്ഞ് യാത്രയയച്ചു | രാക്ഷസൻ ചോദിച്ചു കറി വയ്ക്കുന്നത് എങ്ങനെയാ സന്യാസി പറഞ്ഞു കറിവയ്ക്കാൻ പച്ചക്കറി വേണം ദാ ഈ വിത്തു വിതച്ചോളൂ പച്ചക്കറി ഉണ്ടാകുമ്പോൾ എന്നെ കറി വച്ചു കൊള്ളൂ രാക്ഷസൻ നിലമൊരുക്കി പച്ചക്കറിവിത്തു കൾ വിതച്ചു അങ്ങനെ അവൻ ഒന്നാമത്തെ നൻമ ചെയ്തു പിന്നീട് സന്യാസി പച്ചക്കറികൾക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു അങ്ങനെ രാക്ഷസൻ രണ്ടാമതു ഒരു നൻമ കൂടി ചെയ്തു അതിനിടയിൽ രാക്ഷസനും സന്യാസിയും കൂട്ടുകാരായി പച്ചക്കറി കായ്ച്ച ശേഷം അധികം വന്ന പച്ചക്കറി ദാനം ചെയ്യാൻ പറഞ്ഞു കൊമ്പുകളും ദംഷ്ട്രയുമെല്ലാം രണ്ടു നൻമയിൽ മാഞ്ഞു പോയി മൂന്നാമതു നൻമ കൂടി ചെയ്തപ്പോൾ അവന് ശാപമോശം ലഭിച്ചു നല്ലവനായ രാഷസൻ സന്യാസിയോട് നന്ദി പറഞ്ഞ് നല്ലവനായി ജീവിച്ചു ഇതറിഞ്ഞ ജനങ്ങളും സന്യാസിയോട് നന്ദി പറഞ്ഞ് യാത്രയയച്ചു | ||
<br> | <br></b></font> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈഷ്ണവി. എ. എസ് | | പേര്= വൈഷ്ണവി. എ. എസ് |
17:00, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലവനായ രാക്ഷസൻ
രാക്ഷസൻ ചോദിച്ചു കറി വയ്ക്കുന്നത് എങ്ങനെയാ സന്യാസി പറഞ്ഞു കറിവയ്ക്കാൻ പച്ചക്കറി വേണം ദാ ഈ വിത്തു വിതച്ചോളൂ പച്ചക്കറി ഉണ്ടാകുമ്പോൾ എന്നെ കറി വച്ചു കൊള്ളൂ രാക്ഷസൻ നിലമൊരുക്കി പച്ചക്കറിവിത്തു കൾ വിതച്ചു അങ്ങനെ അവൻ ഒന്നാമത്തെ നൻമ ചെയ്തു പിന്നീട് സന്യാസി പച്ചക്കറികൾക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു അങ്ങനെ രാക്ഷസൻ രണ്ടാമതു ഒരു നൻമ കൂടി ചെയ്തു അതിനിടയിൽ രാക്ഷസനും സന്യാസിയും കൂട്ടുകാരായി പച്ചക്കറി കായ്ച്ച ശേഷം അധികം വന്ന പച്ചക്കറി ദാനം ചെയ്യാൻ പറഞ്ഞു കൊമ്പുകളും ദംഷ്ട്രയുമെല്ലാം രണ്ടു നൻമയിൽ മാഞ്ഞു പോയി മൂന്നാമതു നൻമ കൂടി ചെയ്തപ്പോൾ അവന് ശാപമോശം ലഭിച്ചു നല്ലവനായ രാഷസൻ സന്യാസിയോട് നന്ദി പറഞ്ഞ് നല്ലവനായി ജീവിച്ചു ഇതറിഞ്ഞ ജനങ്ങളും സന്യാസിയോട് നന്ദി പറഞ്ഞ് യാത്രയയച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ