"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
ഈ ദുരന്തത്തെ തട‍‍‍ഞ്ഞു നിർത്തും.
ഈ ദുരന്തത്തെ തട‍‍‍ഞ്ഞു നിർത്തും.
</poem></center>
</poem></center>
{{BoxBottom1
| പേര്= ആദിദേവ്.സി
| ക്ലാസ്സ്=  5B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ദേശമിത്ര‍ം.യു.പി.സ്കൂൾ,ചേടിച്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13453
| ഉപജില്ല=  ഇരിക്കൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:41, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണയെന്ന മഹാദുരന്തം
ആശങ്കയായി മരണങ്ങളായ്
അതിരുകടന്ന മഹാദുരന്തം
ചൈനയും ഇറാനും ഇറ്റലിയുമൊക്കെ
ഈ രോഗത്തെക്കൊണ്ടു പൊറുതിമുട്ടി
പടിപടിയായ് ഓരോ രാജ്യം വിഴുങ്ങിയും
ഇന്നിതാ നമ്മുടെ രാജ്യത്തുമായ്
ഭീകരമായ ഈ രോഗത്തെ തടുക്കുവാൻ
കഠിന പ്രയത്നം നടത്തി നമ്മൾ
എങ്ങുമെവിടയും സംസാരവിഷയമായ്
ഈ രോഗമിന്നൊരു പേടി സ്വപ്നം
ലോകം വിറച്ചു പോയ് വൈറസു ഭീതിയാൽ
വിദ്യാലയങ്ങളടച്ചു നമ്മൾ
വ്യക്തി ശുചിത്വത്താൽ ഒറ്റക്കെട്ടായ് നമ്മൾ
ഈ ദുരന്തത്തെ തട‍‍‍ഞ്ഞു നിർത്തും.

ആദിദേവ്.സി
5B ദേശമിത്ര‍ം.യു.പി.സ്കൂൾ,ചേടിച്ചേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത