"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ്  സിയാൻ ഷാ
| പേര്= മുഹമ്മദ്  സിയാൻ ഷാ
| ക്ലാസ്സ്=   1ാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 30:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


                        അരുത്അരുതാരും അനാവശ്യമായി
                       പുറത്തേക്ക് പോവാതിരുന്നിടേണം
                        പുറംകാഴ്ചകൾ കാണണമെങ്കിൽ
                       തുറന്നിടൂ ജനാലകൾ വാതിലുകൾ
                       എന്നും ശുചിത്വം ഉറപ്പിച്ചിടേണം
                       ഇടയ്ക്കിടെ കൈകൾ കഴുകു.
                      കഴുകാത്ത കൈകൊണ്ട് ആരും
                      കണ്ണും മൂക്കും മുഖവും തൊട്ടീട്ടല്ലേ
                       വീടും പരിസരവും ശുചിയാക്കി
                       തുരത്തിടേണം പലപല രോഗങ്ങളെ.
                       വൃത്തി തൻ കാര്യങ്ങൾ മുടക്കിടല്ലേ
                        പ്രതിരോധ മാർഗത്തിൽ വൃത്തി കളയല്ലേ.
 

മുഹമ്മദ് സിയാൻ ഷാ
1 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത