"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ദുരിതക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദുരിതക്കാഴ്ചകൾ | color= 4 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=    4  
| color=    4  
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:13, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദുരിതക്കാഴ്ചകൾ

വൈറസിന്റെ ദുരിതം കണ്ടാൽ
ഞെട്ടി തെറിക്കും ലോകം
നശ്വര ഭൂമിയിൽ ശാശ്വതമാം
മരണം വിതയ്ക്കാൻ വന്നു .

സമ്പത്തിന്റെ കൊമ്പത്തുള്ള
 രാജ്യങ്ങൾ ജീവനുവേണ്ടി പായുന്നു
ചെറുതും വലുതും നോക്കാതെ
കൊറോണ വൈറസ് ഓടുന്നു
ഓടി ഓടി കയറുന്നു .

അതിനാൽ എന്റെ കൂട്ടരേ
പാലിക്കാം നമുക്ക് ജാഗ്രത
ഓടിക്കമീ ഭീകരനെ
പ്രാർത്ഥിക്കാം നമ്മുടെ രക്ഷയ്ക്ക്
പ്രതീക്ഷിക്കാം ജന കൂട്ടായ്‌മ .
 

സനോജ് വിൻസ് ജെ എസ്
5 A എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത