"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/പേടമാൻറെ കിന്നാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പേടമാൻറെ കിന്നാരം | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 53: വരി 53:
| color=    2
| color=    2
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

20:54, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പേടമാൻറെ കിന്നാരം


ഏഴിലം കാട്ടിലെ
ഏറണി കുന്നിലെ
പേടമാനൊരു
കുഞ്ഞിൻ്റെയമ്മയായ്

കാറ്റേ കാറ്റേ കണ്ടോ എൻ കുഞ്ഞിനെ
ചേലോടെയുള്ള എൻ കുഞ്ഞിനെ
ഞാൻ കണ്ടു കുഞ്ഞിനെ
 സുന്ദരനായ കുഞ്ഞിനെ

പുഴയേ പുഴയേ കണ്ടോ എൻ കുഞ്ഞിനെ
ചേലോടെയുള്ള എൻ കുഞ്ഞിനെ
 ഞാൻ കണ്ടു കുഞ്ഞിനെ
സുന്ദരനായ കുഞ്ഞിനെ

കാറ്റേ പുഴയേ എൻ കുഞ്ഞ് വളർന്നു
ഇളം പുല്ല് ഒന്നുമില്ലല്ലോ?
കാറ്റേ പുഴയേ പറയൂ
ഇളം പുല്ല് എവിടെ പോയ്


പേട മാനേ പേട മാനേ
ഇളം പുല്ല് കിട്ടാനില്ല
എന്തേ എന്തേ പറയൂ
 ഇളം പുല്ല കിട്ടാഞ്ഞത്

പേട മാനേ പേട മാനേ
 നീ അറിയുന്നില്ലേ
മനുഷ്യൻ്റെ അഹങ്കാരം
കാടും മലയും മേടും നശിച്ചു

കുഞ്ഞേ കുഞ്ഞേ നമുക്കും പോകാം
ഇളം പുൽ തേടി പോകാം
കാറ്റും പുഴയും പോയല്ലോ
നമുക്കും ആ വഴി പോയാലോ
 

ലിംന പി എസ്
4 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത