"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ഭൂമി പറയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പദ്ധതി=അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ കോഡ്=37001
| സ്കൂൾ കോഡ്=37001
| ഉപജില്ല=ആറൻമുള  
| ഉപജില്ല=ആറൻമുള  
| ജില്ല=പത്തനംതിട്ട  
| ജില്ല=പത്തനംതിട്ട  
| തരം=കവിത  
| തരം=കവിത  
| color=5
| color=2
}}
}}

15:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി പറയുന്നു

എന്റെ ജീവിതം നിങ്ങളുടെ കൈയിൽ
 എന്നെ നശിപ്പിക്കരുതേ
 എന്തു തെറ്റു ചെയ്തു ഞാൻ?
 എന്റെ മനോഹര മേനി
 നിങ്ങൾ വെട്ടിയെടുത്തില്ലേ
 എന്റെ മനോഹര മേനി
നിങ്ങൾ പറിച്ച് എടുത്തില്ലേ
എന്റെ രക്തത്തിൽ നിങ്ങൾ
മാലിന്യം നിറച്ചില്ലേ
നിങ്ങൾ ഒന്നറിയൂ..കൂട്ടരേ..
നിങ്ങളുടെ ജീവനും ജീവിതവും
എന്നിലാണ്...എന്നെ കാത്താൽ
നിങ്ങളെ എനിക്കും കാക്കാനാകും.
കൊല്ലരുതേ...നശിപ്പിക്കരുതേ...
എന്നെ.... നിങ്ങളുടെയമ്മയെ............

ആർദ്ര അനിൽ
6 എ എ. എം .എ എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറൻമുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത