"ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഉദ്യാനം
| തലക്കെട്ട്= ഉദ്യാനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>  
<center><poem>  



15:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉദ്യാനം      

 

മുററത്തെ മുല്ലയിൽ
മൊട്ടു വിരി‍‍ഞ്ഞു
പൂന്തേനുണ്ണാൻ
പൂമ്പാററ വന്നു

പൂമ്പൊടിയുണ്ണാൻ
കരിവണ്ടു വന്നു
എന്തൊരു ചന്തം പൂമ്പാററ
എന്തൊരു ചന്തമെൻ ഉദ്യാനം

നീളെ നിരയായ് തെററിപ്പൂ
വാനിലുയർന്ന് അരളിപ്പൂ
തുളസിപ്പൂവും റോസാപ്പൂവും
എന്തൊരു ചന്തമെൻ ഉദ്യാനം

ശിവനന്ദ J P
3 A ഗവ HWLPS കുളത്തൂർ കണിയാപുരം തിരുവനന്തപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത