"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= നിയ എലിസബത്ത്
| പേര്= നിയ എലിസബത്ത്
| ക്ലാസ്സ്= ഒന്നാം ക്ലാസ് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

09:55, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19

ഈ ഒരു കോവിഡ് 19
എന്ന പകർച്ചവ്യാധിയെ നശിപ്പിക്കു ... (2)
ഇടയ്ക്കിടയ്ക്ക്
കൈകൾ കഴുകുവിൻ..
അകത്തു തന്നെ ഇരിക്കുവിൻ.. (2)

പുറത്തേക്ക് പോകുമ്പോൾ
തുണിയോ മാസ്ക്കോ
വെച്ച് മുഖം മറയ്ക്കുവിൻ (2)
ഈ ലോക്ഡൗൺ എന്ന
ആയുധം ഉപയോഗിച്ച്
കൊറോണയെ തുരത്തി ടുവിൽ (2)


 

നിയ എലിസബത്ത്
1 എ എൽ പി ജി സ്കൂൾ പെരുന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത