"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ദേവശ്രീയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദേവശ്രീയാം പ്രകൃതി | color= 4 }} അങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| ക്ലാസ്സ്= 9 C | | ക്ലാസ്സ്= 9 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം= 2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട് | ||
| സ്കൂൾ കോഡ്= 39005 | | സ്കൂൾ കോഡ്= 39005 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= കവിത | | തരം= കവിത | ||
| color= 4 | | color= 4 | ||
}} | }} |
15:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദേവശ്രീയാം പ്രകൃതി
അങ്ങ് ദൂരെ ഒരു ചെരുവിൽ മൗനമായി നിൽക്കുന്ന വർണ്ണാ- ഭമാർന്നൊരീ പൂക്കൾ, ദൂരെ ഒരു പുഴയിൽ നീന്തി തുടിക്കുന്ന അരയന്ന കൂട്ടങ്ങൾ വേറെ...... ഓരോയിടതും തൻ ശികരങ്ങളാട്ടി തണലായി നിൽക്കുന്നവരും, മനുഷ്യ ഹൃദയത്തെ പാരാതൊഴിച്ചിടും സുന്ദരിയായ പ്രകൃതി, കോമളമായോരീ കേരീ നിരകൾക്ക് താളമായി നിൽക്കുന്ന കാറ്റു. ഓരോ ദിനത്തിലും വെളിച്ചം പകർന്നു ജ്വലിച്ചങ്ങ് നിൽക്കുന്ന സൂര്യൻ, ഓരോ രാവിലും പാൽനിലാവിൽ കുളിചീറനണിഞ്ഞെതും ചന്ദ്രൻ, അമ്മയായി ദേവിയായി വാഴുന്ന സുന്ദരിയായ പ്രകൃതി...........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ