"എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= വൈക എം
| പേര്= വൈക എം
| ക്ലാസ്സ്= 4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 27:
| color=  ൩  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൩  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:50, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഒന്നിക്കാം പ്രതിരോധിക്കാം
മാസ്ക് ധരിച്ചീടാം
കൊറോണക്കെതിരെ പോരാടാം
കൈകൾ കഴുകീടാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
കൊറോണയെ തുരത്തീടാം
സാമൂഹ്യ അകലം പാലിക്കു
രാജ്യത്തെ സംരക്ഷിക്കു
വീട്ടിലിരിക്കു നാട്ടാരെ
നമ്മുടെയെല്ലാം രക്ഷക്കായ്.

വൈക എം
4 ബി ശാരദാവിലാസം എ.യു.പി.എസ്, പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത