ഒന്നിക്കാം പ്രതിരോധിക്കാം മാസ്ക് ധരിച്ചീടാം കൊറോണക്കെതിരെ പോരാടാം കൈകൾ കഴുകീടാം അനാവശ്യ യാത്രകൾ ഒഴിവാക്കാം കൊറോണയെ തുരത്തീടാം സാമൂഹ്യ അകലം പാലിക്കു രാജ്യത്തെ സംരക്ഷിക്കു വീട്ടിലിരിക്കു നാട്ടാരെ നമ്മുടെയെല്ലാം രക്ഷക്കായ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത