"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഒരു കൊറോണ കാലത്തെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
"ഉമ്മാ എനിക്കും ഒരു നേഴ്സ് ആവണം ",ആദ്യമായി അവൾ തന്റെ ആഗ്രഹം പറഞ്ഞത് കഴിഞ്ഞ നിപ്പ വൈറസ് കാലത്ത് ലിനി നേഴ്സിനെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു. ഇന്നിതാ വീണ്ടും.......ഐശ്വര്യക്കുട്ടിയുടെ അമ്മ മാലാഖയെ കണ്ടപ്പോൾ അവൾ വീണ്ടും തന്റെ ആഗ്രഹം പൊടി തട്ടിയെടുത്തു. | "ഉമ്മാ എനിക്കും ഒരു നേഴ്സ് ആവണം ",ആദ്യമായി അവൾ തന്റെ ആഗ്രഹം പറഞ്ഞത് കഴിഞ്ഞ നിപ്പ വൈറസ് കാലത്ത് ലിനി നേഴ്സിനെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു. ഇന്നിതാ വീണ്ടും.......ഐശ്വര്യക്കുട്ടിയുടെ അമ്മ മാലാഖയെ കണ്ടപ്പോൾ അവൾ വീണ്ടും തന്റെ ആഗ്രഹം പൊടി തട്ടിയെടുത്തു. ഒരു ഒന്നാം ക്ലാസുക്കാരിക്ക് ഏറെ അറിയില്ലെങ്കിലും അവൾ വീണ്ടും പറഞ്ഞു.ഉമ്മാ എനിക്ക് നേഴ്സ് ആവണം. | ||
</center></poem> | </center></poem> | ||
{{BoxBottom1 | {{BoxBottom1 |
14:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണ കാലത്തെ സ്വപ്നം
"ഉമ്മാ എനിക്കും ഒരു നേഴ്സ് ആവണം ",ആദ്യമായി അവൾ തന്റെ ആഗ്രഹം പറഞ്ഞത് കഴിഞ്ഞ നിപ്പ വൈറസ് കാലത്ത് ലിനി നേഴ്സിനെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു. ഇന്നിതാ വീണ്ടും.......ഐശ്വര്യക്കുട്ടിയുടെ അമ്മ മാലാഖയെ കണ്ടപ്പോൾ അവൾ വീണ്ടും തന്റെ ആഗ്രഹം പൊടി തട്ടിയെടുത്തു. ഒരു ഒന്നാം ക്ലാസുക്കാരിക്ക് ഏറെ അറിയില്ലെങ്കിലും അവൾ വീണ്ടും പറഞ്ഞു.ഉമ്മാ എനിക്ക് നേഴ്സ് ആവണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ