"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=വൈഗ വി എസ്
| പേര്= വൈഗ വി എസ്
| ക്ളാസ്=2B
| ക്ലാസ്സ്= 2 . B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ=ഗവ എൽ പി എസ് ആര്യനാട്
| സ്കൂൾ= ഗവ എൽ പി എസ് ആര്യനാട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾകോഡ്=42503
| സ്കൂൾ കോഡ്= 42503
| ഉപജില്ല=നെടുമങ്ങാട്
| ഉപജില്ല=നെടുമങ്ങാട്
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
വരി 33: വരി 33:
| color=2
| color=2
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

രണ്ടു നേരം കുളിക്കേണം
പല്ലു നന്നായ് തേച്ചിടേണം
നഖങ്ങൾ വളർന്നിടുന്പോൾ
മുറിച്ചിടേണം
മണ്ണു നന്നായ് കിളയ്ക്കേണം
വിത്തെടുത്ത് വിതയ്ക്കേണം
ദേഹം വിയർത്തീടും വരെ
വേല ചെയ്യേണം
നാട്ടുകാരെ കേട്ടിടേണം
കേട്ട കാര്യം ചെയ്തീടേണം
ദേഹമെല്ലാം ശുചിയായി
സൂക്ഷിച്ചീടേണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച കൊതു കീടങ്ങളെ
തുരത്തീടേണം

വൈഗ വി എസ്
2 . B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത