"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
}}
}}
<p><br><center>
<p><br><center>
 
മാർച്ച് 10ാം തിയതി സ്കൂൾ അടച്ചപ്പോൾ സന്തോഷമായിരുന്നു . ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് ലോക്ഡൗൺ പ്രഖ്യപിച്ചത്. വലിയ വിഷമത്തോടെ ആണെങ്കിലും നമ്മുടെ ആരോഗ്യത്തിന്  വേണ്ടിയാണ് എന്ന് മനസിലായപ്പോൾ . മാതാപിതാക്കളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് പുറത്തേക്ക് പോകാറുളളത്ത് . ഞങ്ങൾ കുറച്ച് നേരം പ്രാർത്ഥിക്കാറുണ്ട് , കുറച്ച് നേരം കളിച്ചും , പഠിച്ചും , അമ്മയെ സഹായിച്ചും ഞങ്ങൾ സന്തോഷത്തോടെ ലോക്ക്ഡൗൺ ആസ്വധിച്ചു. ചില ദിവസങ്ങളിൽ വീട്ടിന് മുകളിൽ ഗ്രോഭാഗിൽ കൃഷി ചെയ്തു. അവിടെ ഇരിക്കുകയും ഓടി കളിക്കുകയും ചെയ്യും. ഇനിയും വേഗം കൊറോണ വൈറസ് ലോകത്തിൽ നിന്ന് മാറണമെന്ന് പ്രാർത്ഥിക്കുന്നു ..........


</center>   
</center>   

14:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ കാലം


മാർച്ച് 10ാം തിയതി സ്കൂൾ അടച്ചപ്പോൾ സന്തോഷമായിരുന്നു . ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് ലോക്ഡൗൺ പ്രഖ്യപിച്ചത്. വലിയ വിഷമത്തോടെ ആണെങ്കിലും നമ്മുടെ ആരോഗ്യത്തിന് വേണ്ടിയാണ് എന്ന് മനസിലായപ്പോൾ . മാതാപിതാക്കളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് പുറത്തേക്ക് പോകാറുളളത്ത് . ഞങ്ങൾ കുറച്ച് നേരം പ്രാർത്ഥിക്കാറുണ്ട് , കുറച്ച് നേരം കളിച്ചും , പഠിച്ചും , അമ്മയെ സഹായിച്ചും ഞങ്ങൾ സന്തോഷത്തോടെ ലോക്ക്ഡൗൺ ആസ്വധിച്ചു. ചില ദിവസങ്ങളിൽ വീട്ടിന് മുകളിൽ ഗ്രോഭാഗിൽ കൃഷി ചെയ്തു. അവിടെ ഇരിക്കുകയും ഓടി കളിക്കുകയും ചെയ്യും. ഇനിയും വേഗം കൊറോണ വൈറസ് ലോകത്തിൽ നിന്ന് മാറണമെന്ന് പ്രാർത്ഥിക്കുന്നു ..........

Dayana E J
3 B ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം