"എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/ജീവിത പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവിത പാഠം | color= 1 }} പണ്ട് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ എം ടി ടി ഐ വിളബ്ഭാഗം       
| സ്കൂൾ= എ.എം.റ്റി.റ്റി., വിളബ്ഭാഗം       
| സ്കൂൾ കോഡ്= 42255
| സ്കൂൾ കോഡ്= 42255
| ഉപജില്ല=  വർക്കല       
| ഉപജില്ല=  വർക്കല       
വരി 16: വരി 16:
| color=  1     
| color=  1     
}}
}}
{{Verified1|name=വിക്കി2019|തരം = കഥ }}

16:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിത പാഠം

പണ്ട് പണ്ട് തൂവാനം എന്ന ഗ്രാമമു ണ്ടായിരുന്നു ആ ഗ്രാമത്തിലെ വയലിനക്കര ഒരു കുടുംബം താമസിച്ചിരുന്നു ആ വീട്ടിൽ അമ്മയും അച്ഛനും രണ്ടു മക്കളും സുഖമായി കഴിഞ്ഞു പോന്നു മൂത്തമകന് കൃഷിയായിരുന്നു താല്പര്യം ഇളയ മകൻ ബിസിനസ്സിൽ കൂടുതൽ താല്പര്യം കാണിച്ചു മക്കൾ വളർന്നു വലുതായി മൂത്തമകൻ കൃഷിയിലും ഇളയമകൻ ബിസിനസ് രംഗത്തും തിളങ്ങി വിദേശത്ത് പുറപ്പെട്ട മകൻ തിരികെ നാട്ടിലെത്തി അവിടെത്തെ കൃഷിഭൂമികൾ എല്ലാം വാങ്ങി മണ്ണ് നികത്തി കെട്ടിടങ്ങളും ഫാക്ടറികളും നിർമ്മിച്ചു ഇതറിഞ്ഞ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു അമ്മ മകനോട് എടാ ഈ കൃഷിഭൂമി എല്ലാം നിൻറെ അച്ഛൻ്റയുംചേട്ടൻ്റെയും വിയർപ്പാണ് ഇതിന് നിനക്ക് വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞു അമ്മ ശപിച്ചു ഫാക്ടറികളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുകി വിടുകയുംഅതുമൂലം മത്സ്യങ്ങളും മറ്റു ജിവികളും ചത്തൊടുങ്ങി തുടർന്നു വളർച്ചയും വെള്ളപ്പൊക്കവും പ്രളയവും ഭൂമികുലുക്കവും സംഭവിച്ചു പ്രളയത്തിൽ അവൻറെ മാതാപിതാക്കളെയും ചേട്ടനെയും അനുജനേയും നഷ്ടപ്പെട്ടു എല്ലാം നഷ്ടപ്പെട്ട അവൻറെ കുട്ടിക്കാലവും മാതാപിതാക്കളെയും സഹോദരനെയും അവൻ പറഞ്ഞ കാര്യങ്ങളും ഓർത്തു പൊട്ടിക്കരഞ്ഞു പിന്നെ അവൻ പ്രകൃതിയ സ്നേഹിക്കാൻ തുടങ്ങി പ്രകൃതിയെയും തിരിച്ചറിഞ്ഞു വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചു കൃഷി ചെയ്തും അങ്ങനെ ആ ഗ്രാമം പച്ചപിടിക്കാൻ തുടങ്ങി

ജയലക്ഷ്മി ജെ എം
6 എ എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ