"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഭീതിയോടെ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഭീതിയോടെ കോവിഡ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=കഥ }} |
13:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭീതിയോടെ കോവിഡ്
അന്ന് ഞാൻ രാവിലെ ഉറക്കമുണർന്ന് പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു. T. V ഓണാക്കി വാർത്താ ചാനൽ കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത അറിഞ്ഞത്. ലോകമാകെ ഭീതി പടർത്തികൊണ്ട് കൊറോണ എന്ന കോവിഡ്19 എന്ന വൈറസ് നമ്മുടെ രാജ്യത്തെ ജനങ്ങളിൽ പടർന്നു പിടിക്കുന്ന ഈ വിവരം ഞാൻ ഉടൻ തന്നെ അച്ഛനെ വിളിച്ച് ന്യൂസ് കാണിച്ചു. അപ്പോൾ അച്ഛൻ കുറച്ച് നിർദ്ദേശങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു നിർദ്ദേശങ്ങൾ:
അങ്ങനെ കുറേ നിർദ്ദേശങ്ങൾ എനിക്ക് പറഞ്ഞു തന്നു ഈ കാര്യങ്ങൾ ഞാൻ ദിവസേന ചെയ്യുകയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ' ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ് കൂടെ ശുചിത്വവും Break the chain
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ