"എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
പേടി വേണ്ട കൂട്ടരേ | പേടി വേണ്ട കൂട്ടരേ | ||
കരുതൽ മതി | കരുതൽ മതി | ||
സ്വയം ശുചിത്വമുള്ള കരുതൽ | സ്വയം ശുചിത്വമുള്ള കരുതൽ | ||
രണ്ടുനേരവും കുളിക്കുക | രണ്ടുനേരവും കുളിക്കുക | ||
ഇടയ്ക്കിടെ കൈ കഴുകുക ,തുടക്കുക | ഇടയ്ക്കിടെ കൈ കഴുകുക, തുടക്കുക | ||
പോരാടുക നാം കൊറോണയെ | പോരാടുക നാം കൊറോണയെ | ||
തുരത്തുവാൻ ............ | തുരത്തുവാൻ ............ | ||
ഈ നാടിനെ രോഗമുക്തയാക്കുവാൻ | ഈ നാടിനെ രോഗമുക്തയാക്കുവാൻ | ||
ഒഴിവാക്കിടം സ്നേഹ സൗഹൃദ സംഭാഷണരീതികൾ | ഒഴിവാക്കിടം സ്നേഹ സൗഹൃദ സംഭാഷണരീതികൾ | ||
കൈകൊടുത്തിടാതെ നമസ്കാരം പറയുക | കൈകൊടുത്തിടാതെ നമസ്കാരം പറയുക | ||
ജലദോഷ സമ്മിശ്ര രോഗമാണെങ്കിൽ | ജലദോഷ സമ്മിശ്ര രോഗമാണെങ്കിൽ | ||
മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക | മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക | ||
അല്പകാലം നാം അകന്നിരുന്നാലും | അല്പകാലം നാം അകന്നിരുന്നാലും | ||
പരിഭവ പരാതികൾ പറഞ്ഞിടേണ്ട | പരിഭവ പരാതികൾ പറഞ്ഞിടേണ്ട | ||
ഈ ദുരിതത്തിൽ നിന്നും | ഈ ദുരിതത്തിൽ നിന്നും | ||
ഭാരത ജനതയെ കാത്തുരക്ഷിക്കാം കടമയോടെ ..... | ഭാരത ജനതയെ കാത്തുരക്ഷിക്കാം കടമയോടെ ..... | ||
</poem></center> | </poem></center> | ||
വരി 33: | വരി 33: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കവിത}} |
17:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ജാഗ്രത
പേടി വേണ്ട കൂട്ടരേ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത