"എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണ | കൊറോണ]] എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
നിൻററെ പേര് കേട്ടപ്പോളെനിക്ക് കൗതുകം | |||
സ്കൂളടച്ചപ്പോളെനിക്ക് സന്തോഷം | |||
മനുഷ്യ ജീവനെടുക്കുന്ന മഹാമാരിയാണ് | |||
നീയെന്നറിഞ്ഞപ്പോൾ | |||
എൻ്ടെ ഉളളിൽ പേടി തോന്നി തുടങ്ങി | |||
അങ്ങ്ചൈനയിൽ റഷ്യയിൽഅമേരിക്കയിൽ | |||
പോലും നീ നാശം വിതച്ചപ്പോൾ | |||
ഇന്ത്യയിൽ നീ വരില്ലെന്ന് ഞാനാശ്വസിച്ചു | |||
പിന്നെ ഞാൻ കേൾക്കാൻതുടങ്ങി | |||
നിൻരാക്ഷസക്കരങ്ങൾ ഇങ്ങോട്ടും നീണ്ടെന്ന് | |||
പിന്നെ ഭാരതാംബയുടെ നെഞ്ചിൽ | |||
കയറി നീ താണ്ടവമാടി തുടങ്ങി | |||
ആയിരങ്ങൾ ആശുപത്റിയിലായി | |||
അവിടെയുംമാലാഖ ക്കൈകൾനമ്മെ | |||
അമ്മയെ പോലെ മാറോട് ചേർത്തു | |||
ആളുകൾ വീട്ടിനകത്തിരിപ്പായ് | |||
നിന്നെ തടുത്തു നിർത്തുന്നതിനായ് | |||
കൈകൾ കഴുകുന്നു നാം ഇടയ്ക്കിടയ്ക്കായ് | |||
നിൻ കൈയ്യിൽ രക്ഷനേടാൻ | |||
നിന്നെ ഇവിടെ നാം വാഴിക്കില്ല | |||
തുടച്ചെറിയും നിൻകരാളഹസ്തം | |||
നല്ലൊരുനാളെ പുലരുന്നതിനായ് | |||
നന്നായി പ്രാർത്ഥിക്കാംനമുക്കെല്ലാർക്കും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സാരംഗ് പി | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എളയാവൂർ ധർമ്മോദയം എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13335 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} |
17:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
നിൻററെ പേര് കേട്ടപ്പോളെനിക്ക് കൗതുകം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത