"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/അക്ഷരവൃക്ഷം/ഭൂമിക്ക് ഒരു അശ്രുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഭൂമിക്ക് ഒരു അശ്രുപൂജ…. ഇനിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
}} | }} | ||
<p> | <p> | ||
ദീർഘ ദർശനത്തോട് കൂടി രചിക്കപെട്ട ഈ വരികൾ പറഞ്ഞു വെക്കുന്നത് പോലെ ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നത് എതിർക്കാനാവത്ത വസ്തുതയാണ്. ചൂട് കൂടുന്നു, മഞ്ഞുരുകുന്നു,സമുദ്ര നിരപ്പുയരുന്നു, | ദീർഘ ദർശനത്തോട് കൂടി രചിക്കപെട്ട ഈ വരികൾ പറഞ്ഞു വെക്കുന്നത് പോലെ ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നത് എതിർക്കാനാവത്ത വസ്തുതയാണ്. ചൂട് കൂടുന്നു, മഞ്ഞുരുകുന്നു,സമുദ്ര നിരപ്പുയരുന്നു, ഇവയെല്ലാം ഇന്ന് പുതുമയൊന്നും ഇല്ലാത്ത സ്ഥിരം പല്ലവികളായി മാറിയിരിക്കുന്നു</p> | ||
<p> . | <p> . | ||
ഈ ഭൂമി നമ്മുടേത് മാത്രമാണോ? അനേകായിരം ജീവവംശങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് | ഈ ഭൂമി നമ്മുടേത് മാത്രമാണോ? അനേകായിരം ജീവവംശങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് ഇവിടം എന്നാൽ മനുഷ്യന്റെ നിരന്തരമായ ചൂഷണങ്ങൾ ഭൂമിയിലെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പ് അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നു. | ||
ആഗോളതാപനത്തെ കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. പരിസ്ഥിതിയെ കണക്കിലെടുക്കാത്ത മനുഷ്യന്റെ വികസന പ്രവർത്തനങ്ങളാണ് ആ വലിയ വിപത്തിലേക്ക് നയിച്ചത്.മനുഷ്യവർഗം നാശത്തിന്റെ പടിവാതിൽ സ്വയം തുറന്നിടുന്നു എന്ന് പറയുന്നതാവും ഉത്തമം.മലിനീകരണത്തിന്റെ തോതും ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്നു…. കരയും കടലും വായുവും ഇന്ന് ഒരു പോലെ മലിനമാണ്. പ്രകൃതിയെ അമ്മയായി കണ്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നു നമ്മൾക്ക് . എന്നാൽ അതിൽ നിന്ന് ഒരുപാട് അകലേക്ക് മാറിയിരിക്കുന്നു നമ്മൾ…..</p> | ആഗോളതാപനത്തെ കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. പരിസ്ഥിതിയെ കണക്കിലെടുക്കാത്ത മനുഷ്യന്റെ വികസന പ്രവർത്തനങ്ങളാണ് ആ വലിയ വിപത്തിലേക്ക് നയിച്ചത്.മനുഷ്യവർഗം നാശത്തിന്റെ പടിവാതിൽ സ്വയം തുറന്നിടുന്നു എന്ന് പറയുന്നതാവും ഉത്തമം.മലിനീകരണത്തിന്റെ തോതും ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്നു…. കരയും കടലും വായുവും ഇന്ന് ഒരു പോലെ മലിനമാണ്. പ്രകൃതിയെ അമ്മയായി കണ്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നു നമ്മൾക്ക് . എന്നാൽ അതിൽ നിന്ന് ഒരുപാട് അകലേക്ക് മാറിയിരിക്കുന്നു നമ്മൾ…..</p> | ||
<p> | <p> | ||
വരി 28: | വരി 28: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=vrsheeja| തരം=ലേഖനം}} |
15:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിക്ക് ഒരു അശ്രുപൂജ….
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനകാത്മ ശാന്തി!”ദീർഘ ദർശനത്തോട് കൂടി രചിക്കപെട്ട ഈ വരികൾ പറഞ്ഞു വെക്കുന്നത് പോലെ ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നത് എതിർക്കാനാവത്ത വസ്തുതയാണ്. ചൂട് കൂടുന്നു, മഞ്ഞുരുകുന്നു,സമുദ്ര നിരപ്പുയരുന്നു, ഇവയെല്ലാം ഇന്ന് പുതുമയൊന്നും ഇല്ലാത്ത സ്ഥിരം പല്ലവികളായി മാറിയിരിക്കുന്നു . ഈ ഭൂമി നമ്മുടേത് മാത്രമാണോ? അനേകായിരം ജീവവംശങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് ഇവിടം എന്നാൽ മനുഷ്യന്റെ നിരന്തരമായ ചൂഷണങ്ങൾ ഭൂമിയിലെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പ് അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നു. ആഗോളതാപനത്തെ കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. പരിസ്ഥിതിയെ കണക്കിലെടുക്കാത്ത മനുഷ്യന്റെ വികസന പ്രവർത്തനങ്ങളാണ് ആ വലിയ വിപത്തിലേക്ക് നയിച്ചത്.മനുഷ്യവർഗം നാശത്തിന്റെ പടിവാതിൽ സ്വയം തുറന്നിടുന്നു എന്ന് പറയുന്നതാവും ഉത്തമം.മലിനീകരണത്തിന്റെ തോതും ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്നു…. കരയും കടലും വായുവും ഇന്ന് ഒരു പോലെ മലിനമാണ്. പ്രകൃതിയെ അമ്മയായി കണ്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നു നമ്മൾക്ക് . എന്നാൽ അതിൽ നിന്ന് ഒരുപാട് അകലേക്ക് മാറിയിരിക്കുന്നു നമ്മൾ….. പ്രപഞ്ചത്തിൽ ജീവനുണ്ട് എന്ന് നിലവിൽ അറിവായിട്ടുള്ള ഏക ഗ്രഹം ഭൂമിയാണ്. അതുകൊണ്ട് തന്നെ നമ്മുക്ക് മുന്നിൽ ഒരു Plan(et) B ഇല്ല. മാത്രമല്ല വരും തലമുറക്കായി ഈ ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാധിത്വവും നമ്മുക്കുണ്ട്. ഓർക്കുക ഭൂമി നമ്മുടേതല്ല,നാം ഭൂമിയുടേതാണ്………
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം