"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പ്രകൃതി നീ എത്ര മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി നീ എത്ര മനോഹരി | color=5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=G L P S Koothali
| സ്കൂൾ=ജി.എൽ.പി.എസ്.കൂതാളി
| സ്കൂൾ കോഡ്= 44508
| സ്കൂൾ കോഡ്= 44508
| ഉപജില്ല=പാറശ്ശാല
| ഉപജില്ല=പാറശ്ശാല
വരി 32: വരി 32:
| color=5
| color=5
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:09, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നീ എത്ര മനോഹരി

കോവിഡ് എന്ന മഹാമാരി
മരണം വാരി വിതച്ചപ്പോൾ
മാനവർ എല്ലാം വീട്ടിലായ്
നോക്കൂ കൂട്ടരേ ചുറ്റുപാടുകൾ
എത്ര മനോഹരം എൻ നാട്
തെളിനീരൊഴുകും പുഴകൾ
കിളിപാടും കാടുകൾ
പൂക്കൾ തേടും പൂമ്പാറ്റകൾ
മധു നുകരും വണ്ടുകൾ എല്ലാം മടങ്ങി വന്നു
മാലിന്യമില്ല, വായു മലിനീകരണം ഇല്ല
എല്ലാം ശുദ്ധിയായി
ഒറ്റകെട്ടായി അണിചേരാം
നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം
മഹാമാരികൾ മാറി മറയും
എൻ പ്രകൃതി നീ ഇപ്പോൾ എത്ര മനോഹരി
 

Shijo Sunil. A
II A ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത