"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വവും കൊറോണയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

15:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വവും കൊറോണയും


വളരെ ദയനീയമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കൊറോണ എന്ന മാരകമായ വൈറസ് വളരെ വേഗം പടരുകയാണ്.കോവിഡ്‌-19 അധവാ, കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് ഇതിൻറെ അർത്ഥം. ഇത് തടയണമെങ്കിൽ നമുക്ക് ഏറ്റവും ആവശ്യം ശുചിത്വമാണ്. വ്യക്തിത്വ ശുചിത്വത്തില്ലൂടെ നമുക്കിതിനെ എളുപ്പം തടയാം. അനാവശ്യമായി പുറത്തിറങ്ങുന്ന തടയാം. സാമൂഹിക അകലം പാലിക്കുക. നിങ്ങളുടെ ചുമ മൂടുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക.എവിടെയെങ്കിലും യാത്ര ചെയ്ത വീട്ടിൽ തിരിച്ചെത്തിയാൽ, സാനെറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിക്കുക. കൂടാതെ ഇപ്പോൾ ചൂട് കാലഘട്ടമാണ്, അതുകൊണ്ട് കൂടുതൽ വെള്ളം കുടിക്കണം. സർക്കാറിനെ അനുസരിക്കണം. ഈ ലോക് ഡൗൺ കാലഘട്ടത്തിൽ നമുക്ക് നമ്മുടെ കഴിവ് തെളിയി ക്കാം, നമ്മുടെ കുടുംബത്തോടെ സ്നേഹത്തോടെ ഒത്തൊരുമിച്ച് ജീവിക്കാം. അതുകൊണ്ട് ശുചിത്വം പ്രധാനമാണ് അതിനെ അംഗീകരിക്കുക, പാലിക്കുക. എല്ലാവർക്കും സുഖം സമാധാനവും സമാധാനവും നേരുന്നു.


നന്ദി നമസ്കാരം

കാശിനാഥ്‌
7സി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം