"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshssckd (സംവാദം | സംഭാവനകൾ)
No edit summary
Nsshssckd (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
"ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി  ദളവ ആത്മബലിയാല്‍ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രക‍തി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായര്‍ സര്‍വ്വീസ് സൊസൈറ്റിയാല്‍ 1957-ല്‍ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എന്‍.എസ്.എസ് എച്ച്.എസ്.എസ്" അടൂര്‍ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളില്‍ ഒന്നാണ്."

== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭാരതകേസരി മന്നത്തുപദ്മനാഭന്‍റെ  അനുഗ്രഹാശിസ്സുകളോടെ 1957 ജൂലൈ മാസത്തില്‍ 53 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചു.തെക്കേ കളീയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമന്‍ നായര്‍ ,നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരന്‍ പിള്ള ,തയ്യില്‍ ശ്രീ ശിവന്‍ പിള്ള  എന്നിവര്‍ സ്കൂള്‍ സ്ഥാപനത്തിന് മുന്‍കയ്യെടുത്ത പ്രമുഖരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്