"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Sravan
| പേര്= ശ്രാവൺ
| ക്ലാസ്സ്=  4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 25: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:44, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

എന്തു സുന്ദരമാണീ കേരളം
കള കളം ഒഴുകും പുഴകളുണ്ട്
പീലി വിടർത്തിയാടുന്ന മയിലുകളുണ്ട്
പച്ചപ്പിൻ വയലുകളും
വർണ്ണചിറകുകളാൽ പാറി നടക്കും പക്ഷികളും
ഒക്കെ ചേർന്ന എന്റെ കൊച്ചു കേരളം.
സുന്ദരമാണീ കേരളം.

 

ശ്രാവൺ
4 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത