ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്തു സുന്ദരമാണീ കേരളം കള കളം ഒഴുകും പുഴകളുണ്ട് പീലി വിടർത്തിയാടുന്ന മയിലുകളുണ്ട് പച്ചപ്പിൻ വയലുകളും വർണ്ണചിറകുകളാൽ പാറി നടക്കും പക്ഷികളും ഒക്കെ ചേർന്ന എന്റെ കൊച്ചു കേരളം. സുന്ദരമാണീ കേരളം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത