|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ജാഗ്രത | ജാഗ്രത]] | | *[[{{PAGENAME}}/ജാഗ്രത | ജാഗ്രത]] |
| {{BoxTop1
| |
| | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണതൻ ഭീതിയിൽ ജനം പകച്ചു നിന്നു
| |
| ഈ പ്രപഞ്ചത്തെയാകെ വിഴുങ്ങും വ്യാധിയാണീ കൊറോണ
| |
| കോടിക്കണക്കിനു ജനങ്ങളെ ഭക്ഷിച്ച
| |
| ബാധയാണീ കൊറോണ
| |
| രാവേത്, പകലേതെന്നറിയാതെ ജീവിതം തെരുവിൽ പിടഞ്ഞുവീഴുന്നു
| |
| താങ്ങാവും കൈകളിൽ പോലും അവരറിയാതെ പറ്റിപ്പിടിക്കും കൊറോണ
| |
| ജാതിയില്ല, മതമില്ലാ..
| |
| മനുഷ്യരെ ഭക്ഷിക്കും അണുവിന്
| |
| പരസ്പരം സ്നേഹത്താൽ കൈകോർക്കുമെങ്കിലോ അവർ പോലും അറിയാതെ പകരും കൊറോണ
| |
| നമുക്ക് തടയാം സോപ്പാൽ നമ്മുടെ കൈകളെയെല്ലാം കഴുകാം
| |
| വീട്ടിലിരിക്കാം തുരത്താം കൊറോണയെ കൂട്ടരെ..
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആകാശ് സജി
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എച്ച്.എസ്സ്.വീയപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35059
| |
| | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |