ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മലയാളം | color= 2 }} മലയാളമാണെന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  2       
| color=  2       
}}
}}
 
<center> <poem>
മലയാളമാണെന്റെ നാവിൻതുമ്പിലെ ആദ്യാക്ഷരം കുറിച്ച പുണ്യഭാഷ
മലയാളമാണെന്റെ നാവിൻതുമ്പിലെ ആദ്യാക്ഷരം കുറിച്ച പുണ്യഭാഷ
മധുരിക്കും മലയാളം തുഞ്ചൻ പിറന്ന
മധുരിക്കും മലയാളം തുഞ്ചൻ പിറന്ന
വരി 12: വരി 12:
തീർക്കുന്ന മലയാളം മലകളും, പുഴകളും, കേര വൃക്ഷങ്ങളും
തീർക്കുന്ന മലയാളം മലകളും, പുഴകളും, കേര വൃക്ഷങ്ങളും
തിങ്ങി നിറഞ്ഞൊരു മലയാളനാട്
തിങ്ങി നിറഞ്ഞൊരു മലയാളനാട്
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അർച്ചന.കെ. പി
| പേര്= അർച്ചന.കെ. പി

10:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം

മലയാളമാണെന്റെ നാവിൻതുമ്പിലെ ആദ്യാക്ഷരം കുറിച്ച പുണ്യഭാഷ
മധുരിക്കും മലയാളം തുഞ്ചൻ പിറന്ന
മണ്ണിലെ മാതൃഭാഷ
ലോകമങ്ങോളം, ഇങ്ങോളം പ്രകമ്പനം
കൊള്ളുന്ന മലയാളം
തുമ്പ, മുക്കുറ്റി, ചെമ്പരത്തി പൂക്കളം
തീർക്കുന്ന മലയാളം മലകളും, പുഴകളും, കേര വൃക്ഷങ്ങളും
തിങ്ങി നിറഞ്ഞൊരു മലയാളനാട്

അർച്ചന.കെ. പി
6.ബി സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത