"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ പ്രകൃതിയിലൂടൊരു യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിലൂടൊരു യാത്ര <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    പ്രകൃതിയിലൂടൊരു യാത്ര    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പ്രകൃതിയിലൂടൊരു യാത്ര    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പോകാം പാടവരൽ പത്ത്
പറിച്ചെടുക്കാം പൂക്കളെല്ലാം
പാടാം പൂവിൻ പരിമള ഗാനം
ആടാം പൂക്കളെപ്പോലെ
ആകാൾ മേഘങ്ങളെ പ്പോലെ
പോകാം ദൂരേക്ക്
ഒരു മനമായി ഒന്നിക്കാം
പെയ്യ തൊഴിയാം സമൃദ്ധിയാക്കാം.
പുല്ലാൻ കുഴൽ നാദം ഉയർത്തും വനനിരകൾ
കനിവിൻ്റെ കതിരായി തീരും കായ്മണികൾ
ഉഷ്മള ശോഭയിൽ കുളിരാകും
മർമര സംഗീതമെത്ര മനോഹരം
കാലികൾ മേയും പാടവും
കാറ്റിൻ്റെ ഓളങ്ങൾ നീങ്ങും നീർപാടവും
അന്തിവെയിലിൻ സമയമായി
മടങ്ങാം പുലരുവോളം
</center> </poem>
               
                   
{{BoxBottom1
| പേര്=  രേ‍‍‍ഷ്മ എം  ആർ
| ക്ലാസ്സ്= 11    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി ടി എം എച്ച് എസ് എസ് മരുതുർക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44045
| ഉപജില്ല= ബാലരാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

06:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയിലൂടൊരു യാത്ര

പോകാം പാടവരൽ പത്ത്
പറിച്ചെടുക്കാം പൂക്കളെല്ലാം
പാടാം പൂവിൻ പരിമള ഗാനം
ആടാം പൂക്കളെപ്പോലെ
ആകാൾ മേഘങ്ങളെ പ്പോലെ
പോകാം ദൂരേക്ക്
ഒരു മനമായി ഒന്നിക്കാം
പെയ്യ തൊഴിയാം സമൃദ്ധിയാക്കാം.
പുല്ലാൻ കുഴൽ നാദം ഉയർത്തും വനനിരകൾ
കനിവിൻ്റെ കതിരായി തീരും കായ്മണികൾ
ഉഷ്മള ശോഭയിൽ കുളിരാകും
മർമര സംഗീതമെത്ര മനോഹരം
കാലികൾ മേയും പാടവും
കാറ്റിൻ്റെ ഓളങ്ങൾ നീങ്ങും നീർപാടവും
അന്തിവെയിലിൻ സമയമായി
മടങ്ങാം പുലരുവോളം


രേ‍‍‍ഷ്മ എം ആർ
11 പി ടി എം എച്ച് എസ് എസ് മരുതുർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത