"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
ഒത്തുചേരാം നമുക്ക്

ഒത്തുചേരാം നമുക്ക്

അതിനായ് ............

അതിനായ് ............

അല്പം ദൂരെ നിൽക്കാം നമുക്ക്

ഒരൽപം  ദൂരെ നിൽക്കാം നമുക്ക്

{{BoxBottom1
{{BoxBottom1

23:43, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

അന്യ ദേശത്തുനിന്നൊരു
മഹാമാരി വന്നീ നാട്ടിൽ
കോവിഡ് എന്നാണതിൻ വിളിപ്പേര്
അപകടകാരിയാം അതിനെ തുരത്തുവാൻ
വൈദ്യന്മാർ നെട്ടോട്ടമോടുന്നീ നാട്ടിൽ
തെരുവിലും വഴിയിലും ആരുമില്ലിപ്പോൾ
എല്ലാരും വീട്ടിലിരിപ്പാണ്
ജാഗ്രതയോടെ ഇരിക്കേണം നമ്മൾ
കൂടാതെ അന്യനായ് കരുതലും വേണം
അപകടകാരിയാം ഈ മാരിയെ ചെറുക്കുവാൻ
ഒത്തുചേരാം നമുക്ക്
അതിനായ് ............
ഒരൽപം ദൂരെ നിൽക്കാം നമുക്ക്

ഋതിലക്ഷ്മി.എസ്
5 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത