രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

അന്യ ദേശത്തുനിന്നൊരു
മഹാമാരി വന്നീ നാട്ടിൽ
കോവിഡ് എന്നാണതിൻ വിളിപ്പേര്
അപകടകാരിയാം അതിനെ തുരത്തുവാൻ
വൈദ്യന്മാർ നെട്ടോട്ടമോടുന്നീ നാട്ടിൽ
തെരുവിലും വഴിയിലും ആരുമില്ലിപ്പോൾ
എല്ലാരും വീട്ടിലിരിപ്പാണ്
ജാഗ്രതയോടെ ഇരിക്കേണം നമ്മൾ
കൂടാതെ അന്യനായ് കരുതലും വേണം
അപകടകാരിയാം ഈ മാരിയെ ചെറുക്കുവാൻ
ഒത്തുചേരാം നമുക്ക്
അതിനായ് ............
ഒരൽപം ദൂരെ നിൽക്കാം നമുക്ക്

ഋതിലക്ഷ്മി.എസ്
5 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത