"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കോവിഡ് 19 പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊവിഡ്-19 പ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 1<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p><br > | |||
2020 വർഷത്തെ കിടുകിടാ വിറപ്പിച്ച ഒരു മഹാമാരിയായ് മാറിയിരിക്കുന്നു കൊവിഡ് -19 എന്ന കൊറോണ വൈറസ്. ലോകമെമ്പാടും ഈ മാരക രോഗം വ്യാപിച്ചിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്ന് പടരാൻ തുടങ്ങിയ വൈറസ് ഇപ്പോൾ ലോക ജനതയെ കാർന്ന് തിന്ന് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യമായ ഭാരതത്തെയും കൊറോണ കീഴടക്കിക്കൊണ്ടിരിക്കയാണ്. കൊവിഡ് -19 ന്റെ ഉറവിടം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. വളരെ പെട്ടന്ന് തന്നെ പടർന്ന് പിടിക്കുന്ന വൈറസ് വായു മുഖാന്തിരം പകരുന്നില്ല എന്ന കാര്യം ആശ്വാസ കരമാണ്. കൊവിഡ് -19 നെ തുരത്തുക എന്നത് മനുഷ്യർക്ക് മുൻപിലുളള ഒരു വലിയ കടമ്പതന്നെയാണ്. | 2020 വർഷത്തെ കിടുകിടാ വിറപ്പിച്ച ഒരു മഹാമാരിയായ് മാറിയിരിക്കുന്നു കൊവിഡ് -19 എന്ന കൊറോണ വൈറസ്. ലോകമെമ്പാടും ഈ മാരക രോഗം വ്യാപിച്ചിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്ന് പടരാൻ തുടങ്ങിയ വൈറസ് ഇപ്പോൾ ലോക ജനതയെ കാർന്ന് തിന്ന് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യമായ ഭാരതത്തെയും കൊറോണ കീഴടക്കിക്കൊണ്ടിരിക്കയാണ്. കൊവിഡ് -19 ന്റെ ഉറവിടം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. വളരെ പെട്ടന്ന് തന്നെ പടർന്ന് പിടിക്കുന്ന വൈറസ് വായു മുഖാന്തിരം പകരുന്നില്ല എന്ന കാര്യം ആശ്വാസ കരമാണ്. കൊവിഡ് -19 നെ തുരത്തുക എന്നത് മനുഷ്യർക്ക് മുൻപിലുളള ഒരു വലിയ കടമ്പതന്നെയാണ്. |
00:15, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊവിഡ്-19 പ്രതിരോധം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ