"മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൽ  അംന  
| പേര്= ഫാത്തിമത്തുൽ  അംന  
| ക്ലാസ്സ്= ഏഴാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്


             കോവിഡ്

എന്തൊരു ലോകം ഹൊ! ഇതെന്തൊരു ലോകം
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക്
അതു തിരിച്ചു തരുന്നതോ ഇത് ?
ഇങ്ങനെയൊരു തിരിച്ചടി വേണ്ടേ വേണ്ട
കോവിഡെന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങുന്നു
ഓരോ ദിനവും മരണനിരക്ക് കൂടി കൂടി പോകുന്നു
എങ്ങനെ തീരും ഈ മഹാമാരി ?
എന്നൊഴിയും ഈ മഹാവിപത്ത് ?
നാട്ടിലിറങ്ങാൻ വയ്യ ഹോ!
വീട്ടിലിരുന്നും മടുത്തു
ലോക്ക് ഡൗൺ അങ്ങനെ നീളുന്നു
ഇതിനെയകറ്റാൻ നമുക്കുചെയ്യാം
രണ്ടേ രണ്ടു കാര്യങ്ങൾ
 സോപ്പുപയോഗിച്ച് കഴുകാം കൈകൾ
മാസ്കുപയോഗിച്ച് മറയ്കാം മൂക്കും വായും
പൊരുതീടാം ഈ മഹാമാരിക്കെതിരെ .

 

ഫാത്തിമത്തുൽ അംന
7 മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ ആനയിടുക്ക്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത