Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=പ്രകൃതി എന്റെ 'അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അമ്മയാകുന്ന പ്രകൃതി
| |
| നമ്മുടെ നന്മയാകുന്ന ഗേഹം
| |
| വയലും പുഴയും കിളികളും നിറഞ്ഞ
| |
| നന്മയാകുന്ന ഗേഹം
| |
| പൂവുകൾ തോറും പൂന്തേനുണ്ണാൻ
| |
| പാറിനടക്കും ശലഭങ്ങൾ
| |
| കളകള നാദം പാടിയൊഴുകും
| |
| കുഞ്ഞരുവികളും ഉണ്ടിവിടെ
| |
| അയ്യോ കൊല്ലരുതീ പ്രകൃതിയെ
| |
| നമ്മൾതൻ രക്ഷക്കായി
| |
| ചെയ്യാം നല്ല പ്രവർത്തികൾ
| |
| കൂട്ടുകൂടാം പ്രകൃതിയുമായി
| |
|
| |
|
| </poem></center>
| |
|
| |
| {{BoxBottom1
| |
| | പേര്=അമൽ കൃഷ്ണൻ എസ്
| |
| | ക്ലാസ്സ്=5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവ. എൽ. പി. എസ്. തുരുത്തുമൂല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44323
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sachingnair|തരം=കവിത }}
| |
07:33, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം