"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/ എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഒലീവിയ റെജി
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.യു പി എസ് പുന്നത്തുറ,    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31462
| ഉപജില്ല=  ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്


കാടും കാവും മലയോരങ്ങളും
കളകളമോതും അരുവികളും
കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ
കാടുകൾ വെട്ടിത്തെളിച്ചു.
        പുഴകൾ മണ്ണിട്ടുമൂടി
        മലകൾ ഇടിച്ചുനിരത്തി
        അമ്മയാം പ്രകൃതിയെ മറന്നുകളഞ്ഞു
        പ്രകൃതി തന്ന വരങ്ങളെ മറന്നുകള‍ഞ്ഞു.
പുഴകളിലെല്ലാം മാലിന്യങ്ങൾ
കാടും കാവും മലയോരങ്ങളും
കളകളമോതും അരുവികളും
ഓർമ്മകൾ മാത്രമായി.

 

ഒലീവിയ റെജി
6A ഗവ.യു പി എസ് പുന്നത്തുറ,
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത