"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വ്യാപനം എങ്ങിനെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വ്യാപനം എങ്ങിനെ തടയാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <p> <br>
  <p> <br>
കൊറോണ വ്യാപനം എങ്ങിനെ തടയാം.


സാർസ് വൈറസു മായി അടുത്ത ബന്ധമുള്ള  ഒരു തരം വൈറസ് മൂലമുണ്ടാകുന്ന  ഒരു പകർച്ചവ്യാധിയാണ് ആണ് കൊറോണവൈറസ് രോഗം ചൈനയിലെ വുഹാ നിൽ ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ  പടർന്നു. രോഗം ബാധിച്ച വ്യക്തികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു . കൂടാതെ സ്പർശനത്തിലൂടെയും പകരുന്നുണ്ട്.രോഗം പകർന്നാൽ രണ്ടു മുതൽ 14 ദിവസം കൊണ്ടാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്തദാനം നൽകരുത ,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക , ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗം പകരാതിരിക്കാൻ ആയി നാം ചെയ്യേണ്ട കാര്യങ്ങൾ.
സാർസ് വൈറസു മായി അടുത്ത ബന്ധമുള്ള  ഒരു തരം വൈറസ് മൂലമുണ്ടാകുന്ന  ഒരു പകർച്ചവ്യാധിയാണ് ആണ് കൊറോണ രോഗം. ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ  പടർന്നു. രോഗം ബാധിച്ച വ്യക്തികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു . കൂടാതെ സ്പർശനത്തിലൂടെയും പകരുന്നുണ്ട്. രോഗം പകർന്നാൽ രണ്ടു മുതൽ 14 ദിവസം കൊണ്ടാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്തദാനം ഒഴിവാക്കുക ,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക , ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗം പകരാതിരിക്കാൻ ആയി നാം ചെയ്യേണ്ട കാര്യങ്ങൾ.


  </p>
  </p>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മഭ് ബിലാൽ കെ
| പേര്= മുഹമ്മഭ് ബിലാൽ കെ
| ക്ലാസ്സ്=2,
| ക്ലാസ്സ്= 2ാം തരം
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:23, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വ്യാപനം എങ്ങിനെ തടയാം


സാർസ് വൈറസു മായി അടുത്ത ബന്ധമുള്ള ഒരു തരം വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ആണ് കൊറോണ രോഗം. ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു . കൂടാതെ സ്പർശനത്തിലൂടെയും പകരുന്നുണ്ട്. രോഗം പകർന്നാൽ രണ്ടു മുതൽ 14 ദിവസം കൊണ്ടാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്തദാനം ഒഴിവാക്കുക ,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക , ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗം പകരാതിരിക്കാൻ ആയി നാം ചെയ്യേണ്ട കാര്യങ്ങൾ.

മുഹമ്മഭ് ബിലാൽ കെ
2ാം തരം ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂൂർ നോർത്ത് ഉപജില്ല
കണ്ണൂൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം