"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
}}
}}
  <center> <poem>
  <center> <poem>
ലോകമെങ്ങും ഭീതിയിൽ-
'''ലോകമെങ്ങും ഭീതിയിൽ-
കൊറോണതൻ മഹാമാരി.
കൊറോണതൻ മഹാമാരി.
ആളിപ്പടരും തീ കണക്കെ
ആളിപ്പടരും തീ കണക്കെ
വരി 18: വരി 18:
ജാഗ്രതപുലർത്തുക മാളോരെ
ജാഗ്രതപുലർത്തുക മാളോരെ
തരണം ചെയ്യും ഈ കാലം
തരണം ചെയ്യും ഈ കാലം
പ്രതീക്ഷയോടെ മനുഷ്യലോകം.
പ്രതീക്ഷയോടെ മനുഷ്യലോകം.'''
{{BoxBottom1
{{BoxBottom1
| പേര്= നന്ദിത.പി
| പേര്= നന്ദിത.പി

20:38, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷതൻ പുലരി
<poem>

ലോകമെങ്ങും ഭീതിയിൽ- കൊറോണതൻ മഹാമാരി. ആളിപ്പടരും തീ കണക്കെ പേടിപ്പെടുത്തും ഭൂതംകണക്കെ കാണാക്കുഞ്ഞൻ വൈറസ്. കാണാമറയത്താണുപോൽ വീട്ടിലിരിക്കുക മാളോരെ ജാഗ്രതപുലർത്തുക മാളോരെ തരണം ചെയ്യും ഈ കാലം പ്രതീക്ഷയോടെ മനുഷ്യലോകം.

നന്ദിത.പി
5 E വാരം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത