"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/ പ്രകൃതിയാമമ്മയ്ക് ........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാമമ്മയ്ക് ........ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കാവിൽ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34030
| സ്കൂൾ കോഡ്= 34030
| ഉപജില്ല=    ചേർത്തല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചേർത്തല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

19:49, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയാമമ്മയ്ക് ........

                                പ്രകൃതിയാമമ്മയ്ക് ........
രാവിന്റെ മാറിൽ ഞാൻ നിദ്രയിലാഴുമ്പോൾ
അമ്മേനിൻ താരാട്ട് എന്നെ തലോടുന്നു
നിൻ മടിത്തട്ടിൽ ഞാൻ തലചായ്ച്ചുറങ്ങുമ്പോൾ
നീ എന്നെ പുണരുന്നു നിൻ സ്നേഹവായ്‌പാലെ
ജാനകപ്പടിയിലൂടിന്നു ഞാൻ നോക്കവേ
അമ്പിളിമാമനും പുഞ്ചിരി തൂകുന്നു
നിശയിലെ നിൻ ശോഭ കണ്ടുതരിക്കയാണ-
മ്പിളിമാമനും നക്ഷത്ര ജാലവും
വിണ്ണിൽ മറിഞ്ഞൊരാ നിലാവിൻ പാൽകുടം
മന്നിൽ ചൊരിയുന്നു വിസ്മയകാന്തിയായ്
മാനവരാശികൾ നിദ്രയിലാഴുമ്പോൾ
മക്കൾ തൻ നിദ്രയെ തെല്ലൊന്നിടർത്താതെ
മൂകയായ് ഏകയായ് നീയിന്നു നില്ക്കവേ
ജനനിതൻ വാത്സല്യമാവോളം നുകർന്നിന്നു
ഞാൻ മയങ്ങീടുന്നു നിൻ സ്നേഹധാരയിൽ!


 

അന്ന സിബി
8 എ സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത