"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ചിന്നു മോളുടെ പിറന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ചിന്നു മോളുടെ പിറന്നാൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
09:10, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചിന്നു മോളുടെ പിറന്നാൾ
ചിന്നു മോൾ ഇന്ന് വലിയ സന്ദോഷത്തിലാണ്. കാരണം ഇന്ന് അവളുടെ പിറന്നാൾ ആണ്.കഴിഞ്ഞ വർഷം വരെ അവളുടെ പിറന്നാൾ വലിയ
ആഘോഷത്തോടെ കഴിച്ചിരുന്നു. കൂട്ടുകാരും കുടുംബക്കാരുംഎല്ലാവരും കൂടും. കൈ നിറയെ സമ്മാനങ്ങൾ. പേര് എഴുതിയ വലിയ കേക്ക്. കേക്ക് മുറിക്കുമ്പോൾ എല്ലാവരും ചേർന്ന് പാടുന്ന happy birth day to you..... ഇഷ്ട്ട വിഭവങ്ങൾ. ഇങ്ങനെ ആയിരുന്നു ആഘോഷങ്ങൾ. പക്ഷെ ഇന്ന് എന്താ ആരും വരാത്തത്. എന്താ പുത്തൻ ഉടുപ്പ് ഇട്ട് തരാത്തത്.എന്നൊക്കെ ചിന്തിച്ചു നിൽക്കുമ്പോഴാണ് അമ്മ ഫുഡ് കഴിക്കാൻ വിളിക്കുന്നത്. അമ്മ വിളമ്പിയ നാടൻ ചോറും കറിയും കണ്ട് അമ്പരന്നു നിൽക്കുന്ന അവളോട് കഴിച്ചോളൂ മോളെ എന്ന അച്ഛന്റെയും അമ്മയുടെയും വാക്കുകൾ സങ്കടം കൊണ്ട് അവൾ കേട്ടത്പോലുമില്ല. നിറ കണ്ണുകളോടെ അവർ അവളെ എടുത്തു കുഞ്ഞു കവിളിൽ മുത്തം നൽകി happy birth day to you എന്ന് പറഞ്ഞപ്പോൾ അവൾ ഹാപ്പി ആയി. എന്നാലും അവളുട കുഞ്ഞു മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ ബാക്കി ഉണ്ടായിരുന്നു. പാവം ചിന്നു മോൾക് അറിയില്ലല്ലോ ലോക്ക് ഡൌൺ ആണെന്ന്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ