"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/തോൽക്കില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല നാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42622
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തി‍രുവനന്തപുരം
| ജില്ല=  തി‍രുവനന്തപുരം

17:10, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോൽക്കില്ല നാം

ഭയക്കില്ല നാം ചെറുത്തു നിന്നിടും .
കൊറോണ എന്ന വൈറസിനു മുന്നിൽ തോൽക്കില്ല നാം.
ഒരുമിച്ചു നിന്നിടും അതിജീവിക്കും ഈ ഭീകരനു മുന്നിൽ .
ചെയ്തീടാം കൊച്ചു കൊച്ചു കാര്യങ്ങൾ.
സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകീടാം...
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല നമുക്ക് കരുതീടാം...
എല്ലാരുമായി ഒത്തുചേരൽ നമുക്ക് നിർത്തീടാം ...
മറ്റൊരാൾക്കും നമ്മിലൂടെ രോഗം വരുത്താതെ രക്ഷിച്ചീടാം ...
നാടിനെ ഒരുമയോടെ കാത്തു സൂക്ഷിച്ചീടാം ....
 
ജുമാന. എ
ക്ലാസ്സ് : 3 - B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തി‍രുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത