ഭയക്കില്ല നാം ചെറുത്തു നിന്നിടും .
കൊറോണ എന്ന വൈറസിനു മുന്നിൽ തോൽക്കില്ല നാം.
ഒരുമിച്ചു നിന്നിടും അതിജീവിക്കും ഈ ഭീകരനു മുന്നിൽ .
ചെയ്തീടാം കൊച്ചു കൊച്ചു കാര്യങ്ങൾ.
സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകീടാം...
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല നമുക്ക് കരുതീടാം...
എല്ലാരുമായി ഒത്തുചേരൽ നമുക്ക് നിർത്തീടാം ...
മറ്റൊരാൾക്കും നമ്മിലൂടെ രോഗം വരുത്താതെ രക്ഷിച്ചീടാം ...
നാടിനെ ഒരുമയോടെ കാത്തു സൂക്ഷിച്ചീടാം ....