"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/പൊരുതാം അതിജീവിക്കാം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ലോകം മുഴുവനും സ്വാർത്ഥ എന്ന വികാരത്തിൽ അടിമപ്പെട്ട് കിടക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ ലോകത്തെ മുഴുവനും നശിപ്പിക്കാൻ കഴിവുള്ള ഒരു മഹാമാരിയായ ഈ വൈറസ് ജന്മം കൊണ്ടു. ചൈനയിലെ വുഹാനിൽ നിന്നാണ് രൂപം കൊണ്ടു. ഈ വൈറസിനെ കണ്ടാൽ | ലോകം മുഴുവനും സ്വാർത്ഥ എന്ന വികാരത്തിൽ അടിമപ്പെട്ട് കിടക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ ലോകത്തെ മുഴുവനും നശിപ്പിക്കാൻ കഴിവുള്ള ഒരു മഹാമാരിയായ ഈ വൈറസ് ജന്മം കൊണ്ടു. ചൈനയിലെ വുഹാനിൽ നിന്നാണ് രൂപം കൊണ്ടു. ഈ വൈറസിനെ കണ്ടാൽ സുന്ദരം ചുവപ്പു നിറമുള്ള ഉള്ളിൽ മാരക വിഷവുമാണ്.ആ നാട്ടിൽ താമസിച്ചിരുന്ന അളുകളിലേക് ഈ വിഷം പ്രവേശിച്ചു പിന്നിട് ഒരാളിൽ നിന്നും മറ്റൊരാളിലേക് ഈ വിഷം പകരാൻ തുടങ്ങി. അങ്ങനെ ചൈന എന്ന രാജ്യത്തിലെ ആളുകളിലേക് ഈ വിഷം പ്രവേശിച്ചു മണിക്കൂറുകൾക്കകം ആളുകൾ മരണപെ്ടാൻ തുടങ്ങി. ജനങ്ങളിൽ ഭീതി ഉണർത്താൻ തുടങ്ങി. | ||
അങ്ങനെ ഗവേഷണത്തിലുടെ ഈ രോഗം എന്താണ് എന്ന് കണ്ടുപിടിച്ചു. അങ്ങനെ ഗവേഷണത്തിലുടെ വൈറസ് ആണന്നും അതിന് കോവിഡ്- 19 എന്ന് പേരു നൽകി. അങ്ങനെ ഗവേഷണത്തിലുടെ ഈ വൈറസ് എങ്ങനെ വ്യാപിക്കുന്നു എന്നും ഇത് എങ്ങനെ മറികടകാം എന്നും കണ്ടുപിടിച്ചു. കോവിഡ്-19 വളരെ അധികം കഴിവുള്ള ഒരു രാക്ഷസൻ തന്നെയാണ് എന്ന് മനസ്സിലാക്കി.ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഇത് സൂത്രശാലീയായി ഒളിച്ചിരുന്ന് പെട്ടെന്ന് എല്ലാ അവയവങ്ങളിലും പടർന്നു കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും തൻ്റെ ശരീരത്തിൽ ഈ വൈറസ് ബാധിച്ചു എന്നു ഒരു വ്യക്തിക്ക് തിരിച്ചറിയാനാവു. | അങ്ങനെ ഗവേഷണത്തിലുടെ ഈ രോഗം എന്താണ് എന്ന് കണ്ടുപിടിച്ചു. അങ്ങനെ ഗവേഷണത്തിലുടെ വൈറസ് ആണന്നും അതിന് കോവിഡ്- 19 എന്ന് പേരു നൽകി. അങ്ങനെ ഗവേഷണത്തിലുടെ ഈ വൈറസ് എങ്ങനെ വ്യാപിക്കുന്നു എന്നും ഇത് എങ്ങനെ മറികടകാം എന്നും കണ്ടുപിടിച്ചു. കോവിഡ്-19 വളരെ അധികം കഴിവുള്ള ഒരു രാക്ഷസൻ തന്നെയാണ് എന്ന് മനസ്സിലാക്കി.ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഇത് സൂത്രശാലീയായി ഒളിച്ചിരുന്ന് പെട്ടെന്ന് എല്ലാ അവയവങ്ങളിലും പടർന്നു കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും തൻ്റെ ശരീരത്തിൽ ഈ വൈറസ് ബാധിച്ചു എന്നു ഒരു വ്യക്തിക്ക് തിരിച്ചറിയാനാവു. | ||
വൈറസ് തൻ്റെ ശക്തി ഉപയോഗിച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ കീഴടക്കി. പിന്നീട് ഈ വൈറസ് ഒരോരുത്തരായി കൊന്നു തുടങ്ങി. ലോകമെങ്ങും മരണം ലക്ഷകണക്കിനു മറികടന്നു.അങ്ങനെ ജനങ്ങളിൽ ഭീതി ഉണർത്തി. ഇതിനെ മറികടക്കാൻ സർക്കാർ മുന്നോട്ടിറങ്ങി. ആരോഗ്യവകുപ്പിൻെ് നിർദേശങ്ങൾ പാലിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. | വൈറസ് തൻ്റെ ശക്തി ഉപയോഗിച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ കീഴടക്കി. പിന്നീട് ഈ വൈറസ് ഒരോരുത്തരായി കൊന്നു തുടങ്ങി. ലോകമെങ്ങും മരണം ലക്ഷകണക്കിനു മറികടന്നു.അങ്ങനെ ജനങ്ങളിൽ ഭീതി ഉണർത്തി. ഇതിനെ മറികടക്കാൻ സർക്കാർ മുന്നോട്ടിറങ്ങി. ആരോഗ്യവകുപ്പിൻെ് നിർദേശങ്ങൾ പാലിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. | ||
വരി 16: | വരി 16: | ||
നേരിടണം..... | നേരിടണം..... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആർദ്ര. പി. ദാസ്. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ | | സ്കൂൾ=എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 35036 | | സ്കൂൾ കോഡ്= 35036 | ||
| ഉപജില്ല=അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 27: | വരി 27: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=കഥ }} |
17:05, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊരുതാം അതിജീവിക്കാം*
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ