"ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:




</poem>
Std 6
</center>  
<center> <poem>
{{BoxBottom1
{{BoxBottom1
| പേര്= ആകാശ് സജി
| പേര്= ആകാശ് സജി
വരി 25: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എച്ച്.എസ്സ്.വീയപുരം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എച്ച്.എസ്സ്.വീയപുരം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35059  
| സ്കൂൾ കോഡ്=35059  
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത  }}

16:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

കൊറോണതൻ ഭീതിയിൽ ജനം പകച്ചു നിന്നു
ഈ പ്രപഞ്ചത്തെയാകെ വിഴുങ്ങും വ്യാധിയാണീ കൊറോണ
കോടിക്കണക്കിനു ജനങ്ങളെ ഭക്ഷിച്ച
ബാധയാണീ കൊറോണ
രാവേത്, പകലേതെന്നറിയാതെ ജീവിതം തെരുവിൽ പിടഞ്ഞുവീഴുന്നു
താങ്ങാവും കൈകളിൽ പോലും അവരറിയാതെ പറ്റിപ്പിടിക്കും കൊറോണ
ജാതിയില്ല, മതമില്ലാ..
മനുഷ്യരെ ഭക്ഷിക്കും അണുവിന്
പരസ്പരം സ്നേഹത്താൽ കൈകോർക്കുമെങ്കിലോ അവർ പോലും അറിയാതെ പകരും കൊറോണ
നമുക്ക് തടയാം സോപ്പാൽ നമ്മുടെ കൈകളെയെല്ലാം കഴുകാം
വീട്ടിലിരിക്കാം തുരത്താം കൊറോണയെ കൂട്ടരെ..

ആകാശ് സജി
6 ഗവ.എച്ച്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത