"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ= ബി എം എൽ പി എസ് വലിയവിള
| സ്കൂൾ= ബി എം എൽ പി എസ് വലിയവിള
| സ്കൂൾ കോഡ്= 44539
| സ്കൂൾ കോഡ്= 44539
| ഉപജില്ല= പാറശാല
| ഉപജില്ല= പാറശ്ശാല
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത
| തരം=കവിത

07:29, 2 മേയ് 2020-നു നിലവിലുള്ള രൂപം

ലോകത്തെ വിഴുങ്ങിയ മഹാമാരി

എല്ലാവരും പകച്ചുപോയി മഹാമാരിക്കുമുമ്പിൽ
പ്രതിവിധി ഇല്ലാത്തൊരു മഹാമാരി

ചെറിയവനാണെങ്കിലും ആള് വലിയവൻ തന്നെ
വീട്ടീലിരുന്ന് കൊറോണയെ എതിർക്കാം

ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യത്തിലൂടെ
ശരീരശുചിത്വം മുഖ്യമായി പാലിക്കാം

നമ്മുടെ ആരോഗ്യം പരിപാലിച്ച്
ഈ മഹാമാരിയെ എതിർക്കാം
 

അഹിനാരാജു എം
1 എ ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത