Login (English) Help
എല്ലാവരും പകച്ചുപോയി മഹാമാരിക്കുമുമ്പിൽ പ്രതിവിധി ഇല്ലാത്തൊരു മഹാമാരി ചെറിയവനാണെങ്കിലും ആള് വലിയവൻ തന്നെ വീട്ടീലിരുന്ന് കൊറോണയെ എതിർക്കാം ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യത്തിലൂടെ ശരീരശുചിത്വം മുഖ്യമായി പാലിക്കാം നമ്മുടെ ആരോഗ്യം പരിപാലിച്ച് ഈ മഹാമാരിയെ എതിർക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത