ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/ഭയക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Kannans എന്ന ഉപയോക്താവ് Govt. L P S Edacode/അക്ഷരവൃക്ഷം/ഭയക്കേണ്ട എന്ന താൾ [[ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃ...
 
(വ്യത്യാസം ഇല്ല)

18:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയക്കേണ്ട


ഭയമരുതേ ഭയമരുതേ
കോവിഡിനെ ഭയക്കരുതേ
കൈ കൊടുക്കേണ്ട കൂട്ട കൂടേണ്ട
വീട്ടിലിരിക്കാം മാസ്‌കിടാം
സോപ്പിട്ടു കൈ കഴുകീടാം
കോവിഡിനെ ഓടിച്ചീടാം

 

നവമി ജയകുമാർ
1 A ജി .എൽ .പി.എസ്‌ ഇടയ്‌ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത