ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/ഭയക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L P S Edacode/അക്ഷരവൃക്ഷം/ഭയക്കേണ്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭയക്കേണ്ട


ഭയമരുതേ ഭയമരുതേ
കോവിഡിനെ ഭയക്കരുതേ
കൈ കൊടുക്കേണ്ട കൂട്ട കൂടേണ്ട
വീട്ടിലിരിക്കാം മാസ്‌കിടാം
സോപ്പിട്ടു കൈ കഴുകീടാം
കോവിഡിനെ ഓടിച്ചീടാം

 

നവമി ജയകുമാർ
1 A ജി .എൽ .പി.എസ്‌ ഇടയ്‌ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത